സ്വീഡനുമായി ധാരണാപത്രം ഒപ്പുവയ്ക്കാന്‍ കാബിനറ്റ് അംഗീകാരം
Sunday, May 31, 2015 12:35 AM IST
ന്യൂഡല്‍ഹി: മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായങ്ങളില്‍ ഇന്ത്യയും സ്വീഡനും തമ്മിലുള്ള ധാരണാപത്രം രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ സ്വീഡന്‍ സന്ദര്‍ശനവേളയില്‍ ഒപ്പു വയ്ക്കുന്നതിനു പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര കാബിനറ്റ് അംഗീകാരം നല്കി. നിലവില്‍ 17 രാജ്യങ്ങളുമായി ഇത്തരത്തില്‍ ഇന്ത്യക്കു വ്യാവസായിക സഹകരണം ഉണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.