ഡിഎംകെ മത്സരിക്കില്ല
Thursday, May 28, 2015 12:16 AM IST
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ അധ്യക്ഷയുമായ ജയലളിത മത്സരിക്കുമെന്നു പ്രതീക്ഷിക്കുന്ന ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്നു ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി.

ഒരു വര്‍ഷത്തിനുള്ളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഡിഎംകെ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കേണ്ടതില്ലെന്നാണു തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.