ഇഷ്ടികച്ചൂളയില്‍നിന്നു 140 തൊഴിലാളികളെ മോചിപ്പിച്ചു
Monday, May 4, 2015 11:28 PM IST
മുസാഫര്‍നഗര്‍: തുച്ഛമായ ശമ്പളത്തില്‍ ഇഷ്ടികച്ചൂളയില്‍ അടിമപ്പണി ചെയ്തിരുന്ന 140 പേരെ ജില്ലാ ഭരണകൂടം ബന്‍വാദ ഗ്രാമത്തില്‍നിന്നു മോചിപ്പിച്ചു. ഇഷ്ടികച്ചൂളയില്‍ തൊഴിലാളികളെ തടങ്കലില്‍ വച്ചു പണിയെടുപ്പിക്കുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നാണു സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവരെ മോചിപ്പിച്ചത്.

മോചിപ്പിക്കപ്പെട്ടവര്‍ പശ്ചിമ ബംഗാളില്‍നിന്നുള്ളവരാണെന്നു സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ജെ.പി. ഗുപ്ത പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.