ഓണ്‍ലൈന്‍ തട്ടിപ്പ്; രണ്ടുപേര്‍ പിടിയില്‍
Wednesday, April 29, 2015 12:41 AM IST
ചെന്നൈ: ഐസിഐസി ബാങ്ക് ഇടപാടുകാരായ 42 പേരുടെ അക്കൌണ്ട് വിവരങ്ങള്‍ തട്ടിയെടുത്ത് പണത്തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടു പേര്‍ ഡല്‍ഹിയില്‍ അറസ്റിലായി. ചെന്നൈയിലെത്തിച്ച പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.