എന്‍.കെ. പ്രേമചന്ദ്രന്‍ ലോക്സഭ പ്രതിനിധി
എന്‍.കെ. പ്രേമചന്ദ്രന്‍ ലോക്സഭ പ്രതിനിധി
Wednesday, April 29, 2015 12:39 AM IST
ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ ബോര്‍ഡിലേക്ക് ലോക്സഭയുടെ പ്രതിനിധിയായി എന്‍.കെ പ്രേമചന്ദ്രന്‍ എംപിയെ തെരഞ്ഞെടുത്തു. ബിജെപിയുടെ പ്രീതം ഗോപിനാഥ് മുണ്െടയാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു പ്രതിനിധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.