സംവിധായകനെ വധിച്ച നടിക്കു ജീവപര്യന്തം
Sunday, April 26, 2015 12:22 AM IST
ചെന്നൈ: സിനിമാ സംവിധായകനെ കൊലപ്പെടുത്തിയ കേസില്‍ സംഗീത എന്ന ചലച്ചിത്രനടിക്ക് കോടതി ജീവപര്യന്തം തടവും 5,000 രൂപ പിഴയും വിധിച്ചു. 2007ല്‍ സിനിമയില്‍ അവസരം നിഷേധിച്ചതിനു സംവിധായകനായ എം. സെല്‍വയെ ശ്വാസംമുട്ടിച്ചു കൊന്നു എന്നതാണു നടിക്കെതി രേയുള്ള കുറ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.