സോണിയഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായി തുടരണം: സച്ചിന്‍ പൈലറ്റ്
Saturday, February 28, 2015 12:19 AM IST
ബാര്‍മെര്‍: രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ സോണിയഗാന്ധിതന്നെ പ്രസിഡന്റു സ്ഥാനത്ത് തുടരണമെന്നാവ ശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് രംഗത്ത്. സോണിയഗാന്ധി പാര്‍ട്ടി പ്രസിഡന്റ് ആയ കാലത്താണു കോണ്‍ഗ്രസിനു രണ്ടുതവണ കേന്ദ്രം ഭരിക്കാന്‍ അവസരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.