ഡിആര്‍ഡിഒയുടെ ചുമതല പ്രതിരോധ സെക്രട്ടറിക്ക്
Sunday, February 1, 2015 11:54 PM IST
ന്യൂഡല്‍ഹി: പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ)യുടെ ഡയറക്ടര്‍ ജനറലിന്റെ ചുമതല പ്രതിരോധ സെക്രട്ടറി ആര്‍. കെ. മാഥുറിനെ ഏല്‍പ്പിച്ചു. ഡയറക്ടര്‍ ജനറലായിരുന്ന അവിനാഷ് ചന്ദറെ ഇന്നലെ ചുമതലയില്‍നിന്നു നീക്കിയതിനെത്തുടര്‍ന്നാണിത്. 16 മാസം കാലാവധി ബാക്കിനില്‍ക്കെയാണു ചന്ദറെ നീക്കുന്നതായി മൂന്നാഴ്ച മുമ്പു പ്രഖ്യാപിച്ചത്. പക്ഷേ, പകരമാളെ കണ്െടത്തിയില്ല. മൂന്നുമാസത്തേക്കാണു മാഥുറിനു ചുമതല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.