മൊബൈല്‍ ഗവേണന്‍സിനു പ്രാധാന്യം നല്കണമെന്നു നരേന്ദ്ര മോദി
മൊബൈല്‍ ഗവേണന്‍സിനു പ്രാധാന്യം നല്കണമെന്നു നരേന്ദ്ര മോദി
Saturday, January 31, 2015 12:31 AM IST
ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ മൊബൈല്‍ ഫോണ്‍വഴി ലഭ്യമാക്കാന്‍ സൌകര്യമൊരുക്കുന്നതിലൂടെ മൊബൈല്‍ ഗവേണന്‍സിനു പ്രാധാന്യം നല്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇ ഗവേണന്‍സിനെക്കുറിച്ചുള്ള 18-ാമതു ദേശീയ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഡിജിറ്റല്‍ ഇന്ത്യയായി മാറണം. സാങ്കേതികവിദ്യയില്‍ പ്രാവിണ്യമുള്ള സമൂഹമാണ് രാജ്യത്തിന് ആവശ്യമെന്നും മോദി ട്വീറ്റ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.