യു.പിയില്‍ രണ്ട് എംഎല്‍എമാരെ അയോഗ്യരാക്കി
Friday, January 30, 2015 12:15 AM IST
ലക്നോ: ലോകായുക്ത അന്വേഷണത്തില്‍ ക്രമക്കേടു കണ്െടത്തിയതിനെത്തുടര്‍ന്നു ഉത്തര്‍പ്രദേശിലെ രണ്ട് എംഎല്‍എമാരെ ഗവര്‍ണര്‍ അയോഗ്യരാക്കി. ബിജെപിയുടെ ബജ്റംഗ് ബഹദൂര്‍ സിങും ബിഎസ്പിയുടെ ഉമാശങ്കര്‍ സിങും ആണു ഇവര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.