ബാങ്കുകളില്‍ സമരപരമ്പര
Saturday, December 20, 2014 12:28 AM IST
മുംബൈ: പുതിയ വേതന കരാറിനു വേണ്ടിയുള്ള പ്രക്ഷോഭം ബാങ്കു ജീവനക്കാരുടെ സംഘടനകള്‍ ഊര്‍ജിതപ്പെടുത്തും.

ജനുവരി ഏഴിന് ഏകദിന ദേശീയ പണിമുടക്ക്, ജനുവരി 21 മുതല്‍ ഒരു ദിവസം ഒരു മേഖല വീതം നാലു ദിവസം പണിമുടക്ക്, മാര്‍ച്ച് 16 മുതല്‍ അനിശ്ചിതകാല അഖിലേന്ത്യാ പണിമുടക്ക്. ഇതാണു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനുമായി വേതന കരാറിനായി നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.