സോണിയഗാന്ധി ആശുപത്രിയില്‍
Friday, December 19, 2014 12:24 AM IST
ന്യൂഡല്‍ഹി: പനിയും നീര്‍ക്കെട്ടും ബാധിച്ചതിനെത്തുടര്‍ന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയെ ഡല്‍ഹിയിലെ ഗംഗാറാംആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ ക്ടര്‍മാരുടെ സംഘത്തലവന്‍ ഡോ. പ്രദീപ്കുമാര്‍ ബസു അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.