ഛത്തീസ്ഗഡില്‍ നക്സലുകള്‍ കീഴടങ്ങി
Friday, December 19, 2014 12:32 AM IST
റായ്പൂര്‍: ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയില്‍ പിടികിട്ടാപ്പുളളികളായ അഞ്ചു നക്സലുകള്‍ കീഴടങ്ങി. ഇവരില്‍ രണ്ടു പേരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു സര്‍ക്കാര്‍ എട്ടു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ബസ്തര്‍ മേഖലയില്‍ കൊലപാതകമടക്കമുളള കുറ്റകൃത്യങ്ങളില്‍ ആരോപണവിധേയരായിരുന്നു ഇവര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.