രാജീവ് ഗാന്ധി വിമാനത്താവളത്തിന്റെ പേരു മാറ്റാനുള്ള നീക്കത്തിനെതിരേ കോണ്‍ഗ്രസ്
Thursday, November 27, 2014 12:30 AM IST
ന്യൂഡല്‍ഹി: ഹൈദരാബാദിലെ രാജീവ് ഗാന്ധി വിമാനത്താവളത്തിന്റെ പേരു മാറ്റാനുള്ള കേന്ദ്ര തീരുമാനത്തിനെതിരായ കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധം ഇന്നലെയും രാജ്യസഭയെ പ്രക്ഷുബ്ധമാക്കി. പ്രതിഷേധത്തെ തുടര്‍ന്നു രാജ്യസഭാ നടപടികള്‍ തടസപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ നടപടി നേതാക്കളെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങിയതിനെ തുടര്‍ന്ന് സഭ 12.40 വരെ നിര്‍ത്തിവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.