ആകാശവാണിയില്‍ മലയാളത്തിലും സൌജന്യ എസ്എംഎസ്
Thursday, October 30, 2014 12:45 AM IST
ന്യൂഡല്‍ഹി: മലയാളം, തമിഴ്, അസമീസ്, ഗുജറാത്തി എന്നീ ഭാഷകളില്‍ സൌജന്യ വാര്‍ത്ത എസ്എംഎസ് സേവനം ആകാശവാണിയില്‍ തുടക്കമായി. ഇംഗ്ളീഷ്, ഹിന്ദി, മറാത്തി, ഡോഗ്രി, സംസ്കൃതം, നേപ്പാളി എന്നീ ഭാഷകളില്‍ സൌജന്യ എസ്എംഎസ് തുടങ്ങിയതിനു പിന്നാലെയാണ് മലയാളം അടക്കമുള്ള ഭാഷകളിലും സൌജന്യ എസ്എംഎസ് വാര്‍ത്താ സേവനം ആരംഭിച്ചിരിക്കുന്നത്.

കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവഡേക്കര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ആകാശവാണിയുടെ വെബ്സൈറ്റായ വു://ിലംീിമശൃ.ിശര.ശിാല്ൃൈശരല എന്ന ലിങ്കിലൂടെ ഈ സേവനത്തിനായി രജിസ്റ്റര്‍ ചെയ്യാം. കൂടാതെ, മൊബൈല്‍ ഫോണ്‍ എസ്എംഎസ് വഴിയായും ഇതിനുള്ള അവസരം ആകാശവാണി ഒരുക്കിയിട്ടുണ്ട്. ഫോര്‍മാറ്റ് അകഞചഅങഋ അഏഋഏഋചഉഋഞ ഇഛഉഋഘഅചഏഡഅഏഋ ഇഛഉഋ 7738299899 എന്ന നമ്പരിലേക്ക് അയച്ചും രജിസ്റ്റര്‍ ചെയ്യാനാവും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.