കാഷ്മീരില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു
Thursday, October 30, 2014 12:39 AM IST
ശ്രീനഗര്‍: കാഷ്മീരിലെ കുപ്വാര ജില്ലയിലെ ഹാന്ദ്വാര മേഖലയില്‍ രണ്ടു തീവ്രവാദികളെക്കൂടി ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു. ഇതോടെ കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം മൂന്നായി. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച ഏറ്റുമുട്ടലില്‍ ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസറും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.