മാന്‍ഡലിന്‍ വാദകനു കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ്
Sunday, September 21, 2014 12:33 AM IST
ചെന്നൈ: മാന്‍ഡലിന്‍ വാദകന്‍ യു. ശ്രീനിവാസിനു സംഗീതലോകത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ശ്രീനിവാസിന്റെ മൃതദേഹം ബസന്ത് നഗറിലുള്ള വൈദ്യൂത ശ്മശാനത്തില്‍ ഇന്നലെ സംസ്കരിച്ചു. ഗായകന്‍ ശങ്കര്‍ മഹാദേവന്‍, ഡ്രമ്മര്‍ ശിവമണി എന്നിവര്‍ സംസ്കാര ശുശ്രൂഷകളില്‍ പങ്കെടുത്തു. കരള്‍ സംബന്ധമായ രോഗത്തെത്തുടര്‍ന്നു ചികിത്സ യിലായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.