ജി.ഇ. വഹന്‍വതി അന്തരിച്ചു
ജി.ഇ. വഹന്‍വതി അന്തരിച്ചു
Wednesday, September 3, 2014 12:23 AM IST
മുംബൈ: മുന്‍ അറ്റോര്‍ണി ജനറല്‍ ഗുലാംഹുസൈന്‍ ഈസാജി (ജി.ഇ) വഹന്‍വതി (65) ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. 2009 മുതല്‍ അഞ്ചുവര്‍ഷം അറ്റോര്‍ണി ജനറല്‍ പദവി വഹിച്ചു. നേരത്തേ സോളിസിറ്റര്‍ ജനറലായും മഹാരാഷ്ട്ര അഡ്വക്കറ്റ് ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ടു ജി ഇടപാടും കല്‍ക്കരിപ്പാടം ഇടപാടും സംബന്ധിച്ച് അദ്ദേഹത്തിനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.