ടൈറ്റാനിയം: വിശദാംശങ്ങള്‍ പരിശോധിച്ചശേഷം അഭിപ്രായമെന്നു കോണ്‍ഗ്രസ്
ടൈറ്റാനിയം: വിശദാംശങ്ങള്‍ പരിശോധിച്ചശേഷം അഭിപ്രായമെന്നു കോണ്‍ഗ്രസ്
Saturday, August 30, 2014 12:24 AM IST
ന്യൂഡല്‍ഹി: ടൈറ്റാനിയം കേസുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ പരിശോധിച്ചശേഷം അഭിപ്രായം പറയാമെന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഇക്കാര്യത്തില്‍ വിശദ വിവരങ്ങള്‍ അന്വേഷിച്ചു ശേഖരിക്കാന്‍ കേരളത്തിന്റെ ചുമലതയുള്ള നേതാവ് മുകുള്‍ വാസ്നിക്കിനെ ചുമതലപ്പെടുത്തിയിണ്ട്. കേസിനെക്കുറിച്ചുള്ള യഥാര്‍ഥവും വിശദവുമായ വിവരങ്ങള്‍ പഠിക്കാതെ അഭിപ്രായ പ്രകടനം നടത്തില്ലെന്നു കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്വി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.