ജോണ്‍ കെറി ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തി
ജോണ്‍ കെറി ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തി
Friday, August 1, 2014 11:21 PM IST
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ യുഎസ് വിദേശകാര്യസെക്രട്ടറി ജോണ്‍ കെറി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തി. യുഎസ് വാണിജ്യസെക്രട്ടറി പെന്നി പ്രിറ്റ്സ്കറും ഒപ്പമുണ്ടായിരുന്നു. ആഗോളവാണിജ്യ കരാറുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിലപാടായിരുന്നു കൂടിക്കാഴ്ചയിലെ മുഖ്യചര്‍ച്ചാവിഷയം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.