മെറിറ്റ്-കം-മീന്‍സ് സ്കോളര്‍ഷിപ്പിന് രേഖകള്‍ സമര്‍പ്പിക്കണം
Thursday, April 17, 2014 10:54 PM IST
ന്യൂഡല്‍ഹി:കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം മുഖേന മെറിറ്റ്-കം-മീന്‍സ് സ്കോളര്‍ഷിന് ഓണ്‍ലൈന്‍ വഴി റിന്യൂവല്‍ അപേക്ഷിച്ച് സ്കോളര്‍ഷിപ്പിന് അര്‍ഹതനേടിയ വിദ്യാര്‍ഥികളില്‍ മതിയായ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലാത്തവരുടെ ലിസ്റ് ംംം.റലേ.സലൃമഹമ.ഴ്ീ.ശി എന്ന വെബ്സൈറ്റിലെ എംസിഎം സ്കോളര്‍ഷിപ്പ് ലിങ്കില്‍ പരസ്യപ്പെടുത്തി. ഈ മാസം 30 നകം രേഖകള്‍ ാീാമസലൃമഹമ@ഴാമശഹ.രീാ ലേക്ക് ഇ-മെയില്‍ ചെയ്യുകയോ സ്പെഷല്‍ ഓഫീസര്‍ ഫോര്‍ സ്കോളര്‍ഷിപ്പ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, ഫോര്‍ട്ട് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിലോ ലഭ്യമാക്കാം. പകര്‍പ്പിന്റെ മുകളില്‍ വിദ്യാര്‍ത്ഥിയുടെ പേര്, ടെമ്പററി ഐ.ഡി. നമ്പര്‍, പഠിക്കുന്ന കോളജ് എന്നിവ കൂടി രേഖപ്പെടുത്തി അയക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.