പെട്രോള്‍ വില കുറച്ചു
പെട്രോള്‍ വില കുറച്ചു
Thursday, April 17, 2014 12:18 AM IST
ന്യൂഡല്‍ഹി: ഡോളര്‍ വില താഴ്ന്നതിനെത്തുടര്‍ന്ന് പെട്രോള്‍ വിലയില്‍ എണ്ണക്കമ്പനികള്‍ 70 പൈസയുടെ കുറവു വരുത്തി. ഈമാസം രണ്ടാംതവണയാണു കമ്പനികള്‍ വില കുറയ്ക്കുന്നത്. പുതുക്കിയ വില ഇന്നലെ പ്രാബല്യത്തില്‍ വന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.