Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to National News |
മണി ബാംഗളൂരില്‍ സിനിമാ തിരക്കില്‍, കേസ് നിയമപരമായി നേരിടും
Click here for detailed news of all items Print this Page
ചാലക്കുടി: വനപാലകരെ ആക്രമിച്ചെന്ന കേസില്‍ പ്രതിയായ കലാഭവന്‍ മണി സിനിമാ ഷൂട്ടിംഗിനായി ബാംഗളൂരില്‍. മിനിയാന്ന് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തശേഷം വീട്ടിലെത്തി വിശ്രമിച്ചശേഷം മണി വൈകിട്ടുതന്നെ ബാംഗളൂരിലേക്കു പോവുകയായിരുന്നു.

ഒരു മലയാള സിനിമയുടെ ഷൂട്ടിംഗിനായി ബുധനാഴ്ച രാവിലെ ബാംഗളൂരിലേക്കു മണി പുറപ്പെടാനിരിക്കെയാണു ചൊവ്വാഴ്ച രാത്രി അതിരപ്പിള്ളിയില്‍ വനപാലകരുമായി സംഘര്‍ഷമുണ്ടായത്. കേസ് നിയമപരമായി നേരിടാനാണു മണിയുടെ തീരുമാനം. അതിനുള്ള നടപടികള്‍ ആരംഭിച്ചശേഷമാണു മണി പോയത്. ഇപ്പോള്‍ രണ്ടു തമിഴ് സിനിമകളിലും മൂന്നു മലയാളം സിനിമകളിലും അഭിനയിച്ചുവരികയാണു മണി. തിരിച്ചുവന്നശേഷം ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നു മണിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

വനപാലകര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ മണി നിഷേധിച്ചു. അതിരപ്പിള്ളിയില്‍നിന്നു രാത്രി മടങ്ങുമ്പോള്‍ കണ്ണന്‍കുഴിയില്‍ വനപാലകര്‍ റിസോര്‍ട്ട് ജീവനക്കാരനായ സുഭാഷ് എന്ന യുവാവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. ഈ സമയത്താണു താനും ഡോക്ടറുടെ കുടുംബവും കാറില്‍ അവിടെയെത്തിയതെന്നു മണി പറയുന്നു. മണിയെ തിരിച്ചറിഞ്ഞെങ്കിലും വാഹനത്തില്‍ യുവതിയെ കണ്ടപ്പോള്‍ വനപാലകര്‍ക്കു സംശയം ഉണ്ടായതാണു പ്രശ്നത്തിനു കാരണമത്രേ.

കാറിന്റെ ഡിക്കി തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മണി ആദ്യം വിസമ്മതിച്ചെങ്കിലും കൂടെയുണ്ടായിരുന്ന ഡോ.ഗോപിനാഥന്‍ ഡിക്കി തുറന്നുകൊടുത്തു. ഡിക്കിക്കകത്തു വസ്ത്രങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍, കാറിലുണ്ടായിരുന്ന സ്ത്രീയെ സംശയിച്ച വനപാലകരില്‍ ഒരാള്‍ സ്ത്രീയെ ചോദ്യംചെയ്യാന്‍ തുടങ്ങുകയും വസ്ത്രത്തില്‍ പിടിച്ചുവലിക്കുകയും ചെയ്തപ്പോഴാണു മണി ക്ഷോഭിച്ചതത്രെ. തുടര്‍ന്നു വനപാലകരുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും മണി ആദ്യം കാറോടിച്ചുപോകുകയും ചെയ്തു.


എന്നാല്‍, തന്നോടൊപ്പമുണ്ടായിരുന്ന കുടുംബത്തെ അപമാനിച്ചതില്‍ രോഷംകൊണ്ട മണി തിരിച്ചുവന്ന് വനപാലകരുമായി വീണ്ടും ഇക്കാര്യത്തെക്കുറിച്ചു തര്‍ക്കിച്ചു. വാക്കുതര്‍ക്കത്തിനിടെ ഒരു ഫോറസ്റ് ഉദ്യോഗസ്ഥന്‍ വടികൊണ്ടു തന്റെ നെറ്റിയില്‍ അടിച്ചെന്നു മണി ആരോപിക്കുന്നു. ഇതോടെ സംഘട്ടനമുണ്ടായി. മണിയോടൊപ്പം ഉണ്ടായിരുന്ന ഡോ.ഗോപിനാഥിന്റെ ഭാര്യ ജയ സംഭവത്തെക്കുറിച്ചു പോലീസില്‍ മൊഴി നല്കിയിട്ടുണ്ട്.

കേസ് സംബന്ധിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്. അതേസമയം, തങ്ങളുടെ പരാതിയില്‍ ശക്തമായി ഉറച്ചുനില്‍ക്കുകയാണു ഫോറസ്റ് ഉദ്യോഗസ്ഥര്‍. കേസ് ഒത്തുതീര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ജാമ്യമില്ലാ വകുപ്പു പ്രകാരമാണു മണിക്കെതിരേ കേസ് രജിസ്റര്‍ ചെയ്തിരിക്കുന്നത്.


ബിജെപിക്ക് മണികിലുക്കം
സോളാർ: ഏകോപിത നിലപാടിനു ഹൈക്കമാൻഡ് നിർദേശം
സംസ്ഥാനങ്ങൾക്കു ജാഗ്രതാ നിർദേശം
ലുധിയാനയിൽ ആർഎസ്എസ് നേതാവ് വെടിയേറ്റു മരിച്ചു
നുഴഞ്ഞുകയറിയ പാക് പൗരനെ ബിഎസ്എഫ് പിടികൂടി
ആർഎസ്എസ് ഹിറ്റ്‌ലറുടെ നയം നടപ്പാക്കാൻ ശ്രമിക്കുന്നു: യെച്ചൂരി
കൊല്ലപ്പെട്ട പിഡിപി നേതാവിന്‍റെ വീടിനു തീയിട്ടു, കുടുംബാംഗങ്ങൾ രക്ഷപ്പെട്ടു
താജ്മഹൽ പണിതത് ഇന്ത്യക്കാരുടെ രക്തവും വിയർപ്പുംകൊണ്ട്: യോഗി
താ​ജ്മ​ഹ​ൽ: അ​തി​രു ക​ട​ന്ന് അ​സം​ഖാ​ൻ
വൈഎസ്ആർ കോൺഗ്രസ് എംപി ടിഡിപിയിൽ ചേർന്നു
ഡാർജിലിംഗ്: കേന്ദ്രസേനയെ പിൻവലിക്കാനുള്ള നീക്കത്തിനു ഹൈക്കോടതി സ്റ്റേ
ഹ​രി​യാ​ന​യി​ൽ ഗാ​യി​ക വെ​ടി​യേ​റ്റു മ​രി​ച്ചു
മഹാരാഷ്‌ട്ര: എൻസിപിക്കും കോൺഗ്രസിനും നേട്ടം
അസഹിഷ്ണുത യഥാർഥ ഹിന്ദുവിന്‍റേതല്ല: പി.ജെ.കുര്യൻ
ദേര സച്ച സൗദ കന്പനി സിഇഒ പിടിയിൽ
സ്ത്രീകളുടെ മുടി മുറിച്ചെന്നു സംശയിച്ച് ജവാനെ ജനക്കൂട്ടം തല്ലിച്ചതച്ചു
ശ്രീരാമന്‍റെ പ്രതിമയ്ക്കു ഷിയ ബോർഡ് വെള്ളി അന്പുകൾ സമ്മാനിക്കും
റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ല; പട്ടിണിമൂലം പതിനൊന്നു വയസുകാരി മരിച്ചു
അമിത് ഷായുടെ മകന്‍റെ സ്വത്ത് സന്പാദനം; ദ വയറിനു കോടതിയുടെ വാർത്താ വിലക്ക്
ഗ്രാമസേവകനെ മാവോയിസ്റ്റുകൾ വധിച്ചു
കോൺഗ്രസിന് "കൈ' കൊടുക്കാൻ സിപിഎം രണ്ടു തട്ടിൽ
വിവാദവുമായി സംഗീത് സോം വീണ്ടും "താജ്മഹൽ അപമാനം'
ബംഗളൂരുവിൽ കെട്ടിടം തകർന്ന് ഏഴു മരണം
മാർപാപ്പയുടെ മ്യാൻമർ, ബംഗ്ലാദേശ് സന്ദർശനത്തിൽ രോഹിംഗ്യൻ പ്രശ്നം പ്രധാന ചർച്ചയാകും
ഗു​​ജ​​റാ​​ത്തും ഗു​​ജറാ​​ത്തി​​ക​​ളെ​​യും നെ​​ഹ്റു-​​ഗാ​​ന്ധി കു​​ടും​​ബ​​ത്തി​​ന് ഇ​​ഷ്ട​​മ​​ല്ലെ​​ന്നു മോദി
ഗുജറാത്തിൽ വാഗ്ദാനപ്പെരുമഴ പെയ്യുമെന്നു രാഹുൽ ഗാന്ധി
സമാജ്‌വാദി പാർട്ടി എക്സിക്യൂട്ടീവ്: മുലായവും ശിവ്പാലുമില്ല
സിപിഎം ഡൽഹി മാർച്ച് ഇന്ന്
രോ​മ​ത്തി​ൽപോലും തൊ​ടി​ല്ലെ​ന്നു കോ​ടി​യേ​രി
ലാവ്‌ലിൻ: കസ്തൂരിരംഗന്‍റെ ഹർജി നാളെ പരിഗണിക്കും
വിവിഐപി ഹെലികോപ്റ്റർ: കന്പനി ഡയറക്ടർക്കു ജാമ്യമില്ല
ശ്രീജൻ കുംഭകോണം: ദർഭംഗ ജില്ലാ മജിസ്ട്രേറ്റിനെ ചോദ്യംചെയ്തു
കന്നുകാലി കടത്തുകാരുടെ ആക്രമണം: ബിഎസ്എഫ് ഓഫീസർക്കു പരിക്ക്
സിപിഎമ്മുകാരുടെ കണ്ണു ചൂഴ്ന്നെടുക്കണമെന്ന് ബിജെപി വനിതാ നേതാവ്
സിപിഎമ്മിനും ബിജെപിക്കും ഒരേ മനസ്: എ.കെ. ആന്‍റണി
നജീബ് അഹമ്മദിന്‍റെ തിരോധാനം: ഹൈക്കോടതിക്കു മുന്നിൽ പ്രതിഷേധിച്ച അമ്മയെ കസ്റ്റഡിയിലെടുത്തു
ഗോശാലയിലേക്കു മാറ്റിയ പശുക്കളെ മുസ്‌ലിം കുടുംബത്തിനു തിരികെ ലഭിച്ചു
സഭാചരിത്ര സമ്മേളനം ഡൽഹിയിൽ
തൽവാർ ദന്പതികൾ ജയിൽമോചിതരായി
താൻ താക്കറെയെ സന്ദർശിച്ചതു സോണിയഗാന്ധിക്ക് അതൃപ്തിയുണ്ടാക്കിയെന്നു പ്രണാബ് മുഖർജി
തെലുങ്കാന ആശുപത്രിയിൽ തീപിടിത്തം; രോഗി മരിച്ചു
സുനന്ദ പുഷ്കറിന്‍റെ മരണം; ഹോട്ടൽ മുറി തുറക്കാൻ നടപടി
ഐഎൻഎസ് കിൽതാൻ കമ്മീഷൻ ചെയ്തു
ഗുരുദാസ്പുരിൽ കോൺഗ്രസിന് അട്ടിമറി വിജയം
യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച് അച്യുതാനന്ദൻ
കേരളത്തിലെ മതസൗഹാർദം തകർക്കാൻ ബിജെപി ശ്രമിക്കുകയാണെന്നു പിണറായി
നോട്ടുകളിൽ സ്വച്ഛ്ഭാരത് ചിഹ്നം: വിവരങ്ങൾ നല്കാൻ ആർബിഐക്കു മടി
4,739 സ്ഥാപനങ്ങൾ 2015-16 ലെ റിട്ടേൺ സമർപ്പിച്ചിട്ടില്ല
ഹിമാചൽ മന്ത്രി കോൺഗ്രസ് വിട്ടു ബിജെപിയിൽ
തേജസ് എക്സ്പ്രസിലെ 26 പേർക്കു ഭക്ഷ്യവിഷബാധ
LATEST NEWS
പാക്കിസ്ഥാനിൽ ചാവേർ സ്ഫോടനം: അഞ്ച് പോലീസുകാർ കൊല്ലപ്പെട്ടു
സഹോദരന്‍റെ ഭാര്യയുടെ പരാതി: യുവരാജ് സിംഗിനെതിരേ കേസ്
അഴിമതിക്കാരന് മുന്നിൽ പിണറായി സറണ്ടർ: പരിഹാസവുമായി ബൽറാം
കോയന്പത്തൂരിൽ യുവാവിനെ തീവച്ചുകൊന്ന കേസ്: രണ്ടു പേർ അറസ്റ്റിൽ
വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിച്ച് ട്രംപ്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.