പ​ന്പ​യി​ൽ വ​ൻ നാ​ശം
പ​ന്പ​യി​ൽ വ​ൻ നാ​ശം
Wednesday, August 15, 2018 1:49 AM IST
പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ശ​ബ​രി​ഗി​രി പ​ദ്ധ​തി​യി​ൽ നി​ന്നു​ള്ള കൂ​ടു​ത​ൽ ഷ​ട്ട​റു​ക​ൾ തു​റ​ന്ന് വെ​ള്ള​മൊ​ഴു​ക്കി തു​ട​ങ്ങി​യ​തോ​ടെ ത്രി​വേ​ണി മു​ങ്ങി. ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള യാ​ത്ര പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. പ​ന്പ​യി​ലെ കെ​ട്ടി​ട​ങ്ങ​ളി​ലും ക​ട​ക​ളി​ലും പൂ​ർ​ണ​മാ​യി വെ​ള്ളം ക​യ​റി വ​ൻ നാ​ശ​ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളും പൈ​പ്പ് ലൈ​നു​ക​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.