ഹൈ​ക്കോ​ട​തി​യി​ലെ ഓ​ണാ​ഘോ​ഷം റ​ദ്ദാ​ക്കി
ഹൈ​ക്കോ​ട​തി​യി​ലെ ഓ​ണാ​ഘോ​ഷം റ​ദ്ദാ​ക്കി
Wednesday, August 15, 2018 1:49 AM IST
കൊ​​​ച്ചി: കേ​​​ര​​​ളം കാ​​​ല​​​വ​​​ർ​​​ഷ​​​ക്കെ​​​ടു​​​തി നേ​​​രി​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു ഹൈ​​​ക്കോ​​​ട​​​തി ഓ​​​ണാ​​​ഘോ​​​ഷം റ​​​ദ്ദാ​​​ക്കി. ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ്, ജ​​​ഡ്ജി​​​മാ​​​ർ, ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ, വി​​​വി​​​ധ സ്റ്റാ​​​ഫു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ഒ​​​രു ദി​​​വ​​​സ​​​ത്തെ ശ​​​ന്പ​​​ളം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​നി​​​ധി​​​യി​​​ലേ​​​ക്കു ന​​​ൽ​​​കും. ഓ​​​ണ​​​ത്തി​​​നു മു​​​ന്പ് തു​​​ക ശേ​​​ഖ​​​രി​​​ച്ചു സ​​​ർ​​​ക്കാ​​​രി​​​നു കൈ​​​മാ​​​റും. ചി​​​ല ജ​​​ഡ്ജി​​​മാ​​​ർ മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ ശ​​​ന്പ​​​ള​​​ത്തി​​​നു തു​​​ല്യ​​​മാ​​​യ തു​​​ക ഇ​​​തി​​​ന​​​കം ത​​​ന്നെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്കു സം​​​ഭാ​​​വ​​​ന ചെ​​​യ്തി​​​ട്ടു​​ണ്ടെ​​ന്ന് ഹൈ​​ക്കോ​​ട​​തി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.