ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​നും വി ​ഗാ​ർ​ഡ് സ്ഥാ​പ​ന​ങ്ങ​ളും മൂ​ന്നു കോ​ടി ന​ൽ​കും
Wednesday, August 15, 2018 1:49 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ള​​​യ​​​ബാ​​​ധി​​​ത​​​ർ​​​ക്കു സാ​​​ന്ത്വ​​​ന​​​മേ​​​കാ​​​ൻ കെ.​ ​​ചി​​​റ്റി​​​ല​​​പ്പി​​​ള്ളി ഫൗ​​​ണ്ടേ​​​ഷ​​​നും വി​​​ ഗാ​​​ർ​​​ഡ് ഗ്രൂ​​​പ്പ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും​​ചേ​​​ർ​​​ന്നു മൂ​​​ന്നു കോ​​​ടി രൂ​​​പ ന​​​ൽ​​​കും.

വി ​​​ഗാ​​​ർ​​​ഡ്, വി ​​​സ്റ്റാ​​​ർ, വ​​​ണ്ട​​​ർ​​​ലാ ഹോ​​​ളി​​ഡേ​​​യ്സ്, വീ​​​ഗാ​​​ലാ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്പേ​​​ഴ്സ് എ​​​ന്നീ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഒ​​​രു ദി​​​വ​​​സ​​​ത്തെ വേ​​​ത​​​ന​​​വും മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന്‍റെ സം​​​ഭാ​​​വ​​​ന​​​യും ചേ​​​ർ​​​ത്ത് സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന 50 ല​​​ക്ഷം രൂ​​​പ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ ഫ​​​ണ്ടി​​​ലേ​​​ക്കു ന​​​ൽ​​​കും.


കെ. ​​​ചി​​​റ്റി​​​ല​​​പ്പി​​​ള്ളി ഫൗ​​​ണ്ടേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​പ്പാ​​​ക്കി വ​​​രു​​​ന്ന ഭ​​​വ​​​ന​​സ​​​ഹാ​​​യ പ​​​ദ്ധ​​​തി​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തി ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന 500 വീ​​​ടു​​​ക​​​ളു​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ​​​ക്ക് 50,000 രൂ​​​പ വീ​​​ത​​​വും ന​​​ൽ​​​കു​​മെ​​ന്നു ഫൗ​​​ണ്ടേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി പ​​​റ​​​ഞ്ഞു. ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​തു​​​വ​​​രെ 750 ഭ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്ക് ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.