പാ​യ​സ​പ്പൊ​ലി​മ​യി​ൽ അ​ൽ​ഫോ​ൻ​സ കോ​ള​ജ് രുചിറാണി
പാ​യ​സ​പ്പൊ​ലി​മ​യി​ൽ അ​ൽ​ഫോ​ൻ​സ കോ​ള​ജ് രുചിറാണി
Wednesday, August 15, 2018 1:19 AM IST
കോ​​ട്ട​​യം: അ​​രി, സേ​​മി​​യ, പാ​​ൽ​പ്പാ​യ​​സ​​ങ്ങ​ളൊ​ക്കെ തി​​രു​​വോ​​ണ​​ക്കാ​​ല​​ത്ത് ആ​​സ്വ​​ദി​​ച്ചു കു​​ടി​​ക്കു​​ന്ന​​വ​​ർ​​ക്കു മു​​ന്നി​​ൽ ഇ​​ന്ന​​ലെ പാ​​ച​​ക​​റാ​​ണി​​ക​​ൾ നി​​ര​​ത്തി​​യ​​ത് ന്യൂ ​​ജെ​​ൻ പാ​യ​സ​ക്കൂ​ട്ടു​ക​ൾ.

ബി​​സി​​എം കോ​​ള​​ജ് ഹോം ​​സ​​യ​​ൻ​​സ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഇ​​ന്ന​​ലെ സം​​ഘ​​ടി​​പ്പി​​ച്ച പാ​​യ​​സ​​പ്പൊ​​ലി​​മ ഇ​​ന്‍റ​​ർ​​കോ​​ളീജി​​യ​​റ്റ് പാ​​യ​​സ പാ​​ച​​ക മ​​ത്സ​​ര​​ത്തി​​ൽ ഒ​​ന്നാം സ്ഥാ​​നം നേ​​ടി​​യ​​ത് സോ​​യാ -ഡെ​​യ്റ്റ്സ് റൈ​​സ് പാ​​യ​​സം. സോ​​യാ ബീ​​നും ഉ​​ണ​​ക്ക​​പ്പ​​ഴ​​ങ്ങ​​ളും ചേ​​ർ​​ന്ന അ​​രി​പ്പാ​​യ​​സ​മാ​ണു പാ​​ലാ അ​​ൽ​​ഫോ​​ൻ​​സാ കോ​​ള​​ജി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ ഉ​ണ്ടാ​ക്കി​യ​ത്. ര​​ണ്ടാം സ്ഥാ​​നം നേ​​ടി​​യ​​ത് ച​​ങ്ങ​​നാ​​ശേ​​രി എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജി​​ന്‍റെ പ​​ഞ്ച​​മ​​ല​​ർ പാ​​യ​​സം.


ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജു​​ണ്ടാ​​ക്കി​​യ​ അ​​വ​​ൽ ഈ​​ന്ത​​പ്പ​​ഴം പാ​​യ​​സം മൂ​​ന്നാം സ്ഥാ​​നം നേ​ടി. ബീ​​റ്റ്റൂ​​ട്ട്, കാ​​ര​​റ്റ്, ചേ​​ന, കി​​ഴ​​ങ്ങ്, മ​​ത്ത​​ങ്ങ എ​​ന്നി​​വ​​യു​ടെ കൂ​ട്ടി​ലാ​ണ് പ​​ഞ്ച​​മ​​ല​​ർ പാ​​യ​​സം ത​​യാ​​റാ​​ക്കി​യ​ത്. കോ​​ട്ട​​യം സി​​എം​​എ​​സ് കോ​​ള​​ജ് ടീം ​​വാ​​ഴ​​ക്കൂ​​ന്പ് പാ​​യ​​സ​വും എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് തെ​​രേ​​സാ​​സ് കോ​​ള​​ജ് അ​​ട​​പ്ര​​ഥ​​മ​​നും ഒ​രു​ക്കി രു​ചി​പ്പെ​രു​മ​യി​ൽ പ​ങ്കു​ചേ​ർ​ന്നു. ഒ​രു കോ​ള​ജി​ൽ​നി​ന്നു മൂ​​ന്നു പേ​​ര​​ട​​ങ്ങി​​യ ടീ​​മാ​​ണ് മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.