ഓ​ണം,ബ​ക്രീ​ദ് വി​പ​ണി: മൊ​ബൈ​ൽ ആ​പ്പ്
Wednesday, August 15, 2018 1:18 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​ടു​​ത്തു​​ള​​ള ഓ​​ണം-​​ബ​​ക്രീ​​ദ് വി​​പ​​ണി​​യെ​​പ്പ​​റ്റി അ​​റി​​യു​​വാ​​ൻ കാ​​ർ​​ഷി​​ക വി​​ക​​സ​​ന​​ക​​ർ​​ഷ​​ക ക്ഷേ​​മ വ​​കു​​പ്പി​​ന്‍റെ ഓ​​ണ വി​​പ​​ണി 2018 ആ​​ൻ​​ഡ്രോ​​യി​​ഡ് ആ​​പ്ലി​​ക്കേ​​ഷ​​ൻ ആ​​പ്പ് പു​​റ​​ത്തി​​റ​​ക്കി​​യ​​താ​​യി മ​​ന്ത്രി വി.​​എ​​സ്. സു​​നി​​ൽ​​കു​​മാ​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. 2000 ഓ​​ണ​​വി​​പ​​ണി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കും.

അ​​ടു​​ത്തു​​ള​​ള വി​​പ​​ണി​​യു​​ടെ സ്ഥാ​​നം, ജി​​ല്ല​​യി​​ലു​​ള​​ള വി​​പ​​ണി​​ക​​ളു​​ടെ സ്ഥാ​​നം, വി​​പ​​ണി​​യി​​ൽ ല​​ഭ്യ​​മാ​​യ പ​​ച്ച​​ക്ക​​റി​​ക​​ൾ, ജി​​ല്ല​​യി​​ലു​​ള​​ള വി​​പ​​ണി​​ക​​ളു​​ടെ സ്ഥാ​​നം, വി​​പ​​ണി​​യി​​ൽ ല​​ഭ്യ​​മാ​​യ പ​​ച്ച​​ക്ക​​റി​​ക​​ൾ, വി​​പ​​ണി​​യു​​ടെ ചാ​​ർ​​ജു​​ള​​ള ഉ​​ദ്യോ​​ഗ​​സ്ഥ​​നു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ന്ന​​തി​​ന് മൊ​​ബൈ​​ൽ ഫോ​​ണി​​ലേ​​ക്ക് വി​​ളി​​ക്കു​​വാ​​നു​​ള​​ള സൗ​​ക​​ര്യം, നി​​ൽ​​ക്കു​​ന്ന സ്ഥ​​ല​​ത്തു​​നി​​ന്ന് വി​​പ​​ണി​​യി​​ലെ​​ത്തു​​ന്ന​​തി​​നു​​ള​​ള റൂ​​ട്ട് മാ​​പ്പ് എ​​ന്നി​​വ ഉ​​ൾ​​ക്കൊ​​ള​​ളി​​ച്ചു​​ള​​ള കാ​​ർ​​ഷി​​ക വി​​ക​​സ​​ന ക​​ർ​​ഷ​​ക​​ക്ഷേ​​മ വ​​കു​​പ്പി​​ന്‍റെ ല​​ളി​​ത​​മാ​​യ ആ​​ൻ​​ഡ്രോ​​യി​​ഡ് ആ​​പ്ലി​​ക്കേ​​ഷ​​ൻ (ഓ​​ണ വി​​പ​​ണി 2018 ) ഗൂ​​ഗി​​ൾ പ്ലേ ​​സ്റ്റോ​​റി​​ൽ ല​​ഭ്യ​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.