മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​​ക്ക് സം​ഭാ​വ​ന: എ​സ്ബി​ഐ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം
Wednesday, August 15, 2018 1:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​നം നേ​​​രി​​​ട്ട വെ​​​ള്ള​​​പ്പെ​​​ാക്ക ദു​​​ര​​​ന്ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് ഓ​​​ണ്‍​ലൈ​​​ന്‍ സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ ന​​​ല്‍​കു​​​ന്ന​​​വ​​​ര്‍​ക്കാ​​​യി എ​​​സ്ബി​​​ഐ​​​യു​​​ടെ നെ​​​റ്റ് ബാ​​​ങ്കിം​​​ഗ്, വി​​​പി​​​എ (keralacmdrf@sbi) ക്യൂ ​​​ആ​​​ര്‍ കോ​​​ഡ് എ​​​ന്നീ സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം.

(www.cmo.kerala.gov.in, cmdrf.kerala എ​​​ന്നീ വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ളി​​​ല്‍ വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ണ്. ) വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​ള്ള​​​വ​​​രു​​​ടെ സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ സ്വി​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ ച​​​ട്ട​​​ത്തി​​​ല്‍ ഇ​​​ള​​​വു​​​ക​​​ള്‍ വ​​​രു​​​ത്തി പ​​​രി​​​ധി​​​യി​​​ല്ലാ​​​ത്ത തു​​​ക​​​യ്ക്കു​​​ള്ള സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ ഏ​​​ത് ശാ​​​ഖ​​​യി​​​ലൂ​​​ടെ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് (A/c No. 67319948232, IFSC code:SBIN0070028, Swift code: SBININBBT08 സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ സി​​​റ്റി ബ്രാ​​​ഞ്ച്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം) ന​​​ല്‍​കാം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് ഇ​​​മെ​​​യി​​​ല്‍: [email protected] ഫോ​​​ണ്‍: 0471 2518310, 2518684,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.