ക​ർ​ഷ​ക അ​വാ​ർ​ഡുകൾ പ്ര​ഖ്യാ​പി​ച്ചു; ക​ർ​ഷ​കോ​ത്ത​മ അ​വാ​ർ​ഡ് പി.​എ. രാ​ജ​ന്
Wednesday, August 15, 2018 1:01 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന കൃ​​ഷി വ​​കു​​പ്പി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലു​​ള്ള ക​​ർ​​ഷ​​ക അ​​വാ​​ർ​​ഡ് പ്ര​​ഖ്യാ​​പി​​ച്ചു. സം​​സ്ഥാ​​ന​​ത്തെ ഏ​​റ്റ​​വും മി​​ക​​ച്ച സം​​യോ​​ജി​​ത കൃ​​ഷി ചെ​​യ്യു​​ന്ന ക​​ർ​​ഷ​​ക​​നു ന​​ല്കു​​ന്ന ക​​ർ​​ഷ​​കോ​​ത്ത​​മ അ​​വാ​​ർ​​ഡി​​ന് കാ​​സ​​ർ​​ഗോ​​ഡ് പെ​​ട്ടി​​ക്കു​​ണ്ട​​എ​​ടി​​ത്തി​​നാം കു​​ഴി​​യി​​ൽ പ​​ള്ളി​​പ്പാ​​റ പി.​​എ. രാ​​ജ​​ൻ അ​​ർ​​ഹ​​നാ​​യി. ര​​ണ്ടു ല​​ക്ഷം രൂ​​പ​​യും ഫ​​ല​​ക​​വും പ്ര​​ശം​​സാ​​പ​​ത്ര​​വും സ്വ​​ർ​​ണ​​മെ​​ഡ​​ലും ഉ​​ൾ​​പ്പെ​​ടു​​ന്ന​​താ​​ണ് അ​​വാ​​ർ​​ഡ്. 16 ന് ​​മ​​ല​​പ്പു​​റം എ​​ട​​പ്പാ​​ൾ സ​​ഫാ​​രി ഗ്രൗ​​ണ്ടി​​ൽ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ അ​​വാ​​ർ​​ഡ് വി​​ത​​ര​​ണം ചെ​​യ്യു​​മെ​​ന്നു കൃ​​ഷി​​മ​​ന്ത്രി വി.​​എ​​സ്. സു​​നി​​ൽ​​കു​​മാ​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.

വി​​വി​​ധ അ​​വാ​​ർ​​ഡു​​ക​​ൾ നേ​​ടി​​യ​​വ​​ർ

ഗ്രൂ​​പ്പ് അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ വി​​ജ​​യ​​ക​​ര​​മാ​​യി കൃ​​ഷി ചെ​​യ്യു​​ന്ന ഏ​​റ്റ​​വും മി​​ക​​ച്ച പാ​​ട​​ശേ​​ഖ​​ര സ​​മി​​തി​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന മി​​ത്ര​​നി​​കേ​​ത​​ൻ പ​​ത്മ​​ശ്രീ കെ.​​വി​​ശ്വ​​നാ​​ഥ​​ൻ മെ​​മ്മോ​​റി​​യ​​ൽ നെ​​ൽ​​ക്ക​​തി​​ർ അ​​വാ​​ർ​​ഡ് ആ​​ല​​ക്കോ​​ട് പാ​​ട​​ശേ​​ഖ​​ര​​സ​​മി​​തി സ്വ​​ന്ത​​മാ​​ക്കി.​​അ​​ഞ്ചു ല​​ക്ഷം രൂ​​പ​​യും ഫ​​ല​​ക​​വും പ്ര​​ശം​​സാ​​പ​​ത്ര​​വും അ​​ട​​ങ്ങു​​ന്ന​​താ​​ണ് അ​​വാ​​ർ​​ഡ്.

ക​​ർ​​ഷ​​കോ​​ത്ത​​മ അ​​വാ​​ർ​​ഡി​​ൽ ര​​ണ്ടാം സ്ഥാ​​നം മ​​ല​​പ്പു​​റം എ​​ട​​പ്പാ​​ൾ, ഇ​​ട​​ക്ക​​ര​​യ്യ​​ത്ത് അ​​ബ്ദു​​ൾ ല​​ത്തീ​​ഫി​​നാ​​ണ് . ഒ​​രു ല​​ക്ഷം രൂ​​പ​​യും ഫ​​ല​​ക​​വും പ്ര​​ശം​​സാ പ​​ത്ര​​വും അ​​ട​​ങ്ങു​​ന്ന​​താ​​ണ് അ​​വാ​​ർ​​ഡ്.​​ മൂ​​ന്നാം സ്ഥാ​​നം ആ​​ല​​പ്പു​​ഴ പാ​​ണാ​​വ​​ള​​ളി മൂ​​ണ്‍ വി​​ല്ല​​യി​​ൽ വി.​​എ​​സ്. മൂ​​സ സ്വ​​ന്ത​​മാ​​ക്കി
പ​​ട്ടി​​ക ജാ​​തി-​​വ​​ർ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട മി​​ക​​ച്ച ക​​ർ​​ഷ​​ക​​ർ​​ക്ക് ന​​ൽ​​കു​​ന്ന ക​​ർ​​ഷ​​ക ജ്യോ​​തി പു​​ര​​സ്കാ​​രം പാ​​ല​​ക്കാ​​ട് അ​​ഗ​​ളി രാം ​​നി​​വാ​​സി​​ൽ എം. ​​മു​​രു​​കേ​​ഷി​​നാ​​ണ്. 50000 രൂ​​പ​​യും ഫ​​ല​​കം, പ്ര​​ശം​​സാ​​പ​​ത്രം സ്വ​​ർണ​​മെ​​ഡ​​ലു​​മാ​​ണ് അ​​വാ​​ർ​​ഡ്

മി​​ക​​ച്ച ഹൈ ​​ടെ​​ക് ക​​ർ​​ഷ​​ക​​ൻ- അ​​നീ​​ഷ് എ​​ൻ. രാ​​ജ്, യു​​വ​​ക​​ർ​​ഷ​​ക​​ൻ - മാ​​ത്തു​​ക്കു​​ട്ടി ടോം, ​​കേ​​ര കേ​​സ​​രി-​​കെ.​​ടി. ഫ്രാ​​ൻ​​സി​​സ്, ഹ​​രി​​ത മി​​ത്ര-​​പി. ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ, ഹ​​രി​​ത കീ​​ർ​​ത്തി അ​​വാ​​ർ​​ഡ് തി​​രു​​വ​​ന​​ന്ത​​പു​​രം ഉ​​ള്ളൂ​​ർ സ്റ്റേ​​റ്റ് സീ​​ഡ് ഫാം, ​​ജൈ​​വ ക​​ർ​​ഷ​​ക​​ൻ അ​​വാ​​ർ​​ഡ് -സ​​ണ്ണി ജോ​​ർ​​ജ്, ക​​ർ​​ഷ​​ക​​മി​​ത്ര അ​​വാ​​ർ​​ഡ്- കെ.​​ടി. ശ്രീ​​ധ​​ര​​ൻ ന​​ന്പൂ​​തി​​രി, തേ​​നീ​​ച്ച ക​​ർ​​ഷ​​ക​​ൻ-​​ടി.കെ. ​​രാ​​ജു,തു​​ണ്ടു​​വ​​യ​​ലി​​ൽ, കൃ​​ഷി വി​​ജ്ഞാ​​ൻ അ​​വാ​​ർ​​ഡ്- ഡോ. ​​ജേ​​ക്ക​​ബ് ജോ​​ണ്‍, കേ​​ര​​ള കാ​​ർ​​ഷി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല.

ക​​ർ​​ഷ​​ക പ്ര​​തി​​ഭ - സ്കൂ​​ൾ, സി.​​അ​​ര​​വി​​ന്ദ, ക​​ർ​​ഷ​​ക തി​​ല​​കം - സ്കൂ​​ൾ,എ​​സ്.​​ബി . ജി​​ബി​​യ , ക​​ർ​​ഷ​​ക പ്ര​​തി​​ഭ(​​എ​​ച്ച്എ​​സ്എ​​സ്) -ഹി​​ലാ​​ൽ മു​​ഹ​​മ്മ​​ദ്, ക​​ർ​​ഷ​​ക പ്ര​​തി​​ഭ (കോ​​ള​​ജ്)- ജ​​സ്ന ജാ​​ഫ​​ർ
കൊ​​മേ​​ഴ്സ്യ​​ൽ ന​​ഴ്സ​​റി അ​​വാ​​ർ​​ഡ്-​​കു​​ഴി​​പ്പ​​ള്ളം ബോ​​ട്ടാ​​ണി​​ക്ക​​ൽ ഗാ​​ർ​​ഡ​​ൻ, ഉ​​ദ്യാ​​ന​​ശ്രേ​​ഷ്ഠ-​​സി.​​ജെ. വ​​ർ​​ക്കി ചാ​​ലി​​ശേ​​രി, ക്ഷോ​​ണി സം​​ര​​ക്ഷ​​ണ- മാ​​ത്യു, ക​​ണ്ട​​ത്തി​​ൽ​​വീ​​ട് , ക്ഷോ​​ണി പ​​രി​​പാ​​ല​​ക്-​​ഇ.​​ജെ. ജേ​​ക്ക​​ബ്, ക്ഷോ​​ണി മി​​ത്ര-​​വ​​ർ​​ഗീ​​സ് ത​​ര​​ക​​ൻ, ക​​ർ​​ഷ​​ക തി​​ല​​കം-​​സാ​​റാ​​മ്മ പൗ​​ലോ​​സ്, ശ്ര​​മ​​ശ​​ക്തി-​​സം​​ഗീ​​താ മ​​ണി​​ക്കു​​ട്ട​​ൻ.

മി​​ക​​ച്ച ആ​​ദി​​വാ​​സി ഊ​​ര്- മൂ​​ല​​ക്കൊ​​ന്പ് ആ​​ദി​​വാ​​സി ഊ​​ര്, പാ​​ല​​ക്കാ​​ട്.

മി​​ക​​ച്ച റെസി​​ഡ​​ന്‍​സ് അ​​സോ​​സി​​യേ​​ഷ​​ൻ-​​സാ​​ന്ത്വ​​നം റ​​സി​​ഡ​​ന്‍​സ് അ​​സോ​​സി​​യേ​​ഷ​​ൻ, ചേ​​ല​​ന്പ്ര, മ​​ല​​പ്പു​​റം, മി​​ക​​ച്ച ഫാം ​​ഓ​​ഫീ​​സ​​ർ-​​എ​​ൻ. അ​​ജ​​യ​​കു​​മാ​​ർ, കൃ​​ഷി ഓ​​ഫീ​​സ​​ർ, സ്റ്റേ​​റ്റ് സീ​​ഡ് ഫാം, ​​ഉ​​ള്ളൂ​​ർ, തി​​രു​​വ​​ന​​ന്ത​​പു​​രം, ക​​ർ​​ഷ​​ക​​ഭാ​​ര​​തി അ​​വാ​​ർ​​ഡ്- ആ​​ർ. വീ​​ണാ​​റാ​​ണി, കൃ​​ഷി അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ, ഹ​​രി​​ത​​മു​​ദ്ര (ശ്ര​​വ്യ​​മാ​​ധ്യ​​മം) അ​​വാ​​ർ​​ഡ് -ഷ​​ബ്ന നൗ​​ഫ​​ൽ, ഹ​​രി​​ത മു​​ദ്ര (അ​​ച്ച​​ടി മാ​​ധ്യ​​മം) അ​​വാ​​ർ​​ഡ്- എ​​സ്.​​വി.​​നി​​ത, ഹ​​രി​​ത മു​​ദ്ര (ദ്യ​​ശ്യ മാ​​ധ്യ​​മം) -ദൂ​​ര​​ദ​​ർ​​ശ​​ൻ കേ​​ന്ദ്രം തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തി​​ന്‍റ കൃ​​ഷി​​ദ​​ർ​​ശ​​ൻ പ​​രി​​പാ​​ടി.


ജൈ​​വ കാ​​ർ​​ഷി​​ക മ​​ണ്ഡ​​ലം അ​​വാ​​ർ​​ഡു​​ക​​ൾ

നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം-​​പീ​​രു​​മേ​​ട് , മു​​നി​​സി​​പ്പാ​​ലി​​റ്റി-​​ചി​​റ്റൂ​​ർ , കോ​​ർ​​പ്പ​​റേ​​ഷ​​ൻ-​​തൃ​​ശൂ​​ർ
പ​​ച്ച​​ക്ക​​റി വി​​ക​​സ​​ന പ​​ദ്ധ​​തി 2017-18 സം​​സ്ഥാ​​ന​​ത​​ല അ​​വാ​​ർ​​ഡു​​ക​​ൾ
മി​​ക​​ച്ച സ്കൂ​​ൾ-​​ഗ​​വ​​ണ്മെ​​ന്‍റ് യു​​പി സ്കൂ​​ൾ, പ​​ഴ​​യ​​വി​​ടു​​തി, മി​​ക​​ച്ച വി​​ദ്യാ​​ർ​​ഥി-​​അ​​നൂ​​ജ സു​​സ​​ൻ ജോ​​യ് (സെ​​ന്‍റ് ആ​​ന്‍​സ് ഗേ​​ൾ​​സ് എ​​ച്ച്എ​​സ്, കോ​​ട്ട​​യം). മി​​ക​​ച്ച സ്ഥാ​​പ​​ന മേ​​ധാ​​വി- ജോ​​യ് ആ​​ൻ​​ഡ്രൂ​​സ്, ഗ​​വ​​ണ്‍​മെ​​ന്‍റ് യു​​പി സ്കൂ​​ൾ, പ​​ഴ​​യ​​വ​​ടു​​തി, നെ​​ടു​​ങ്ക​​ണ്ടം.

മി​​ക​​ച്ച അ​​ധ്യാ​​പ​​ക​​ൻ-​​ബി.​​ബാ​​ബു,എ​​സ്.​​എ​​ൻ.​​ട്ര​​സ്റ്റ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ, ചെ​​റി​​യ​​നാ​​ട്, മി​​ക​​ച്ച ക്ല​​സ്റ്റ​​ർ-​​വാ​​യ്പുർ സ്വാ​​ശ്ര​​യ കാ​​ർ​​ഷി​​ക വി​​ക​​സ​​ന സ​​മി​​തി, മി​​ക​​ച്ച സ്വ​​കാ​​ര്യ സ്ഥാ​​പ​​നം-​​ബാ​​ഫ​​ഖി യ​​ത്തീം ഖാ​​ന ആ​​ർ​​ട്സ് & സ​​യ​​ൻ​​സ് കോ​​ള​​ജ് ഫോ​​ർ വി​​മ​​ൻ, ക​​ൽ​​പ്പ​​ക​​ഞ്ചേ​​രി. മി​​ക​​ച്ച പൊ​​തു​​സ്ഥാ​​പ​​നം- പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ ബി​​നാ​​നി​​പു​​രം, മി​​ക​​ച്ച മ​​ട്ടു​​പ്പാ​​വ് കൃ​​ഷി- തോ​​മ​​സ് ഏ​​ബ്ര​​ഹാം, കു​​ന്നേ​​ൽ ടോ​​ണി വി​​ല്ലാ, ക​​ട​​പ്ര. മി​​ക​​ച്ച റെ​​സി​​ഡ​​ൻ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ-​​തൃ​​ച്ചം​​ബ​​രം ഹ​​രി​​ത ഗ്രൂ​​പ്പ് ത​​ളി​​പ്പ​​റ​​ന്പ, മി​​ക​​ച്ച ആ​​ദി​​വാ​​സി ക്ല​​സ്റ്റ​​ർ-​​പു​​ല​​രി പ​​ച്ച​​ക്ക​​റി ക്ല​​സ്റ്റ​​ർ ആ​​റ​​ളം, മി​​ക​​ച്ച കൃ​​ഷി അ​​സി​​സ്റ്റ​​ന്‍റ് -ലി​​സി ആ​​ന്‍റ​​ണി കോ​​ത​​മം​​ഗ​​ലം ബ്ലോ​​ക്ക്, മി​​ക​​ച്ച കൃ​​ഷി ഓ​​ഫീ​​സ​​ർ-​​ടി.​​എം. ജോ​​സ​​ഫ് ചെ​​ങ്ക​​ൽ.

ഓ​​ണ​​ത്തി​​നു ഒ​​രു​​മു​​റം പ​​ച്ച​​ക്ക​​റി- ബീ​​ന സ​​ഹ​​ദേ​​വ​​ൻ.

വി​​ജ്ഞാ​​ന​​വ്യാ​​പ​​ന​​ത്തി​​നു​​ള്ള മി​​ക​​ച്ച കൃ​​ഷി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കു​​ള്ള സം​​സ്ഥാ​​ന​​ത​​ല അ​​വാ​​ർ​​ഡ്
ഒ​​ന്നാം സ്ഥാ​​നം- ജ​​യ​​ല​​ളി​​ത.​​എ​​സ്,കൃ​​ഷി അ​​ഡീ​​ഷ​​ണ​​ൽ ഡ​​യ​​റ​​ക്ട​​ർ, കെ ​​എ​​സ് എ​​സ് ഡി ​​എ,
കൃ​​ഷി ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ-​​സു​​ജ ജോ​​ർ​​ജ്, പ​​ത്ത​​നം​​തി​​ട്ട
കൃ​​ഷി അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ- ടി.​​സു​​ശീ​​ല
കൃ​​ഷി ഓ​​ഫീ​​സ​​ർ- പി.​​ശ്രീ​​ലേ​​ഖ -കൃ​​ഷി ഭ​​വ​​ൻ, ഇ​​ട​​യൂ​​ർ,
കൃ​​ഷി അ​​സി​​സ്റ്റ​​ന്‍റ്-​​കെ.​​ര​​മേ​​ശ​​ൻ കൃ​​ഷി ഭ​​വ​​ൻ, പെ​​രി​​ങ്ങോം​​വ​​യ​​ക്ക​​ര,
ക്ഷോ​​ണി​​പ്രി​​യ അ​​വാ​​ർ​​ഡ്
(ഏ​​റ്റ​​വും മി​​ക​​ച്ച ജി​​ല്ലാ മ​​ണ്ണു​​സം​​ര​​ക്ഷ​​ണ ഓ​​ഫീ​​സ​​ർ)
വി. ​​എം. അ​​ശോ​​ക് കു​​മാ​​ർ,ജി​​ല്ലാ മ​​ണ്ണു സം​​ര​​ക്ഷ​​ണ ഓ​​ഫീ​​സ​​ർ, കാ​​സ​​ർ​​ഗോ​​ഡ്

ക്ഷോ​​ണി സേ​​വ​​ക് അ​​വാ​​ർ​​ഡ് (ഏ​​റ്റ​​വും മി​​ക​​ച്ച ഓ​​വ​​ർ​​സീ​​യ​​ർ)-​​എ. വി​​ശ്വ​​നാ​​ഥ​​ൻ, ഓ​​വ​​ർ​​സീ​​യ​​ർ, ആ​​ല​​ത്തൂ​​ർ, മ​​ണ്ണു-​​പ​​ര്യ​​വേ​​ക്ഷ​​ണ വി​​ഭാ​​ഗം മി​​ക​​ച്ച ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കു​​ള​​ള അ​​വാ​​ർ​​ഡു​​ക​​ൾ
അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ -ബേ​​ബി ജോ​​ർ​​ജ്,സോ​​യി​​ൽ സ​​ർ​​വേ,കോ​​ട്ട​​യം
സോ​​യി​​ൽ സ​​ർ​​വേ ഓ​​ഫീ​​സ​​ർ-​​കെ. ബി​​നി, കോ​​ട്ട​​യം
റി​​സേ​​ർ​​ച്ച് അ​​സി​​സ്റ്റ​​ന്‍റ്-​​എ​​ൻ. മൃ​​ദു​​ല,തൃ​​ശൂ​​ർ
മി​​ക​​ച്ച ഹോ​​ർ​​ട്ടി​​ക​​ൾ​​ച്ച​​ർ മി​​ഷ​​ൻ ഓ​​ഫീ​​സ​​ർ 2017 - 18
റോ​​സ്‌​​ലി​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ-​​കൃ​​ഷി ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ കോ​​ട്ട​​യം,
മി​​ക​​ച്ച ഹോ​​ർ​​ട്ട്നെ​​റ്റ് മാ​​നേ​​ജ്മെ​​ന്‍റ് ഓ​​ഫീ​​സ​​ർ
ബി​​മ​​ൽ​​ഘോ​​ഷ്-​​കൃ​​ഷി ഡ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ ,കോ​​ട്ട​​യം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.