മി​സ്റ്റ​ർ വേ​ൾ​ഡി​ന് ആ​ദ്യ​മാ​യി മ​ല​യാ​ളി
മി​സ്റ്റ​ർ വേ​ൾ​ഡി​ന്  ആ​ദ്യ​മാ​യി മ​ല​യാ​ളി
Wednesday, August 15, 2018 12:58 AM IST
തൃ​​​ശൂ​​​ർ: ര​​​ണ്ടു​​​വ​​​ർ​​​ഷം കൂ​​​ടു​​​മ്പോ​​​ൾ മാ​​​ത്രം ന​​​ട​​​ക്കു​​​ന്ന മി​​​സ്റ്റ​​​ർ വേ​​​ൾ​​​ഡ് മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് ആ​​​ദ്യ​​​മാ​​​യി യോ​​​ഗ്യ​​​ത നേ​​​ടി​​​യ യു​​​വാ​​​വ് തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി. പ​​​ട്ടി​​​ക്കാ​​​ടി​​​ന​​​ടു​​​ത്ത് ചെ​​​മ്പൂ​​ത്ര സ്വ​​​ദേ​​​ശി​​​യാ​​​യ സു​​​രേ​​​ന്ദ്ര​​​ന്‍റെ മ​​​ക​​​ൻ വി​​​ഷ്ണു​​​രാ​​​ജ് എ​​​സ്.​ മേ​​​നോ​​​നാ​​​ണ് യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​ത്.


2019 ജ​​​നു​​​വ​​​രി​​​യി​​​ൽ ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ലാ​​​ണ് മ​​​ത്സ​​​രം. 2016 മും​​​ബൈ​​​യി​​​ൽ ന​​​ട​​​ന്ന പീ​​​റ്റ​​​ർ ഇം​​​ഗ്ല​​​ണ്ട് മി​​​സ്റ്റ​​​ർ ഇ​​​ന്ത്യ സൗ​​​ന്ദ​​​ര്യ മ​​​ത്സ​​​ര​​​ത്തി​​​ൽ വി​​​ജ​​​യി​​​ച്ച് മി​​​സ്റ്റ​​​ർ ഇ​​​ന്ത്യ​​​യാ​​​യ ആ​​​ദ്യ മ​​​ല​​​യാ​​​ളി​​​യും ര​​​ണ്ടാ​​​മ​​​ത്തെ സൗ​​​ത്ത് ഇ​​​ന്ത്യ​​​ക്കാ​​ര​​നു​​​മാ​​​ണ് വി​​​ഷ്ണു​​​രാ​​​ജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.