മാ​ട്ടു​പ്പെ​ട്ടി ഡാം ​നി​റ​യു​ന്നു, ജാ​ഗ്ര​താ നി​ർ​ദേ​ശം
മാ​ട്ടു​പ്പെ​ട്ടി ഡാം ​നി​റ​യു​ന്നു, ജാ​ഗ്ര​താ നി​ർ​ദേ​ശം
Tuesday, August 14, 2018 1:02 AM IST
തൊടുപുഴ: മാ​​ട്ടു​​പ്പെ​​ട്ടി ഡാ​​മി​​ലെ ജ​​ല​​നി​​ര​​പ്പ് സം​​ഭ​​ര​​ണ​​ശേ​​ഷി​​യു​​ടെ പ​​ര​​മാ​​വ​​ധി​​യോ​​ട് അ​​ടു​​ത്ത​​തോ​​ടെ അ​​ർ​​ധ​​രാ​​ത്രി​​യോ​​ടെ ഷ​​ട്ട​​റു​​ക​​ൾ ഉ​​യ​​ർ​​ത്തി​​യേ​​ക്കു​​മെ​​ന്ന​​റി​​യു​​ന്നു. അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് 1599 അ​​ടി​​യാ​​യി ഉ​​യ​​ർ​​ന്ന​​തോ​​ടെ​​യാ​​ണ് ഷ​​ട്ട​​ർ തു​​റ​​ക്കാ​​ൻ ആ​​ലോ​​ചി​​ക്കു​​ന്ന​​ത്. അ​​ണ​​ക്കെ​​ട്ടി​​ന്‍റെ പ​​ര​​മാ​​വ​​ധി സം​​ഭ​​ര​​ണ ശേ​​ഷി 1599.59 അ​​ടി​​യാ​​ണ്. മ​​ഴ തു​​ട​​രു​​ന്ന​​തി​​നാ​​ൽ പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്നു ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ടം അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.