ചെ​മ്മ​നം ചാ​ക്കോ​യ്ക്ക് പു​ര​സ്കാ​രം
ചെ​മ്മ​നം ചാ​ക്കോ​യ്ക്ക് പു​ര​സ്കാ​രം
Tuesday, August 14, 2018 12:53 AM IST
കൊ​​​ച്ചി: തൃ​​​ക്കാ​​​ക്ക​​​ര സാം​​​സ്കാ​​​രി​​​ക കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ ജി. ​​​സ്മാ​​​ര​​​ക പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് ക​​​വി ചെ​​​മ്മ​​​നം ചാ​​​ക്കോ അ​​​ർ​​​ഹ​​​നാ​​​യി. 25,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം. ചെ​​​മ്മ​​​നം ചാ​​​ക്കോ​​​യു​​​ടെ ആ​​​രോ​​​ഗ്യ​​സ്ഥി​​​തി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് 19ന് ​​​മാ​​​വേ​​​ലി​​​പു​​​രം ഓ​​​ണം പാ​​​ർ​​​ക്കി​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന പു​​​ര​​​സ്കാ​​​ര സ​​​മ​​​ർ​​​പ്പ​​​ണം മാ​​​റ്റി​​വ​​​ച്ച​​​താ​​​യി സം​​​ഘാ​​​ട​​​ക​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.


പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യെ തു​​​ട​​​ർ​​​ന്ന് അ​​​ന്നേ​​​ദി​​​വ​​​സം ന​​​ട​​​ത്താ​​​നി​​​രു​​​ന്ന തൃ​​​ക്കാ​​​ക്ക​​​ര സാം​​​സ്കാ​​​രി​​​ക കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ അ​​​ഞ്ചാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​വും ഓ​​​ണാ​​​ഘോ​​​ഷ​​​വും മാ​​​റ്റി​​വ​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.