നി​​​ഫ്റ്റ് ഏ​​​ഴാ​​​മ​​​ത് ബി​​​രു​​​ദ​​​ദാ​​​ന ച​​​ട​​​ങ്ങ് ന​​ട​​ത്തി
Tuesday, August 14, 2018 12:53 AM IST
ക​​​ണ്ണൂ​​​ർ: മാ​​​ങ്ങാ​​​ട്ടു​​​പ​​​റ​​​മ്പി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫാ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി (നി​​​ഫ്റ്റ്) ഏ​​​ഴാ​​​മ​​​ത് ബി​​​രു​​​ദ​​​ദാ​​​ന ച​​​ട​​​ങ്ങ് ന​​​ട​​​ത്തി. ക​​​ണ്ണൂ​​​ർ ദി​​​നേ​​​ശ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങ് നി​​​ഫ്റ്റ് ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ജ​​​ന​​​റ​​​ൽ ശാ​​​ര​​​ദ മു​​​ര​​​ളീ​​​ധ​​​ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ക​​​ണ്ണൂ​​​ർ നി​​​ഫ്റ്റി​​​ൽ നി​​​ന്നു പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ 193 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ച​​​ട​​​ങ്ങി​​​ൽ അ​​​നു​​​മോ​​​ദി​​​ച്ചു. മാ​​​സ്റ്റ​​​ർ ഓ​​​ഫ് ഡി​​​സൈ​​​നിം​​​ഗ് പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ 28 പേ​​​രും മാ​​​സ്റ്റ​​​ർ ഓ​​​ഫ് ഫാ​​​ഷ​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റ് കോ​​​ഴ്സ് ക​​​ഴി​​​ഞ്ഞ 22 പേ​​​രും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടും. ബി​​​രു​​​ദ​​​ദാ​​​ന ച​​​ട​​​ങ്ങി​​​ൽ കോ​​​ഴി​​​ക്കോ​​​ട് ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​ർ പ്ര​​​ഫ. ദെ​​​ബാ​​​ഷി​​​സ് ചാ​​​റ്റ​​​ർ​​​ജി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു. ശ്രീ​​​കാ​​​ന്ത് ഗ​​​ജ, രാ​​​ജേ​​​ഷ്കു​​​മാ​​​ർ ജാ ​​​കു​​​മാ​​​ര​​​ഗു​​​രു എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.