പ്ര​ള​യ​ക്കെ​ടു​തി: അ​ഞ്ചു കോ​ടി​യു​ടെ സ​ഹാ​യ​വു​മാ​യി യൂ​സ​ഫ​ലി
പ്ര​ള​യ​ക്കെ​ടു​തി: അ​ഞ്ചു കോ​ടി​യു​ടെ സ​ഹാ​യ​വു​മാ​യി യൂ​സ​ഫ​ലി
Monday, August 13, 2018 1:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി നേ​​​രി​​​ടാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് അ​​​ഞ്ചു​​​കോ​​​ടി രൂ​​​പ ന​​​ൽ​​​കു​​​മെന്ന്​ പ്ര​​​വാ​​​സി വ്യ​​​വ​​​സാ​​​യി എം.​​​എ.​​​യൂ​​​സ​​​ഫ​​​ലി അ​​​റി​​​യി​​​ച്ചു. മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ ഒ​​​രു മാ​​​സ​​​ത്തെ ശ​​​ന്പ​​​ള തു​​​ക​​​യാ​​​യ 90,512 രൂ​​​പ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്കു ന​​​ൽ​​​കി​​​യ​​​താ​​​യി അ​​​റി​​​യി​​​ച്ചു.


പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​യും ഒ​​​രു മാ​​​സ​​​ത്തെ ശ​​​ന്പ​​​ളം ന​​​ൽ​​​കി. മി​​​സോ​​​റാം ഗ​​​വ​​​ർ​​​ണ​​​ർ കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ ഒ​​​രു ല​​​ക്ഷം രൂ​​​പ കൈ​​മാ​​റി. മന്ത്രി കെ.കെ. ശൈലജയും എംപി വീരേന്ദ്രകുമാർ എംപിയും ഒരു മാസത്തെ ശന്പളം നൽകി.ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് ഒ​​​രു കോ​​​ടി രൂ​​​പ ന​​​ൽ​​​കു​​​മെ​​ന്നു ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​യാ​​​യ ഡി​​​എം​​​കെ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.