റേഷൻകട അടച്ചിടില്ലെന്ന് ഒരു വിഭാഗം
റേഷൻകട അടച്ചിടില്ലെന്ന് ഒരു വിഭാഗം
Monday, August 13, 2018 1:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ന് ഒ​​​രു​ വി​​​ഭാ​​​ഗം റേ​​​ഷ​​​ന്‍വ്യാ​​​പാ​​​രി​​​ക​​​ള്‍ സം​​​സ്ഥാ​​​ന​ വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന സൂ​​​ച​​​നാ ക​​​ട​​​യ​​​ട​​​പ്പു സ​​​മ​​​ര​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കി​​​ല്ലെ​​​ന്ന് കേ​​​ര​​​ളാ റീ​​​ട്ടെ​​​യി​​​ല്‍ റേ​​​ഷ​​​ന്‍ ഡീ​​​ലേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (എ​​​ഐ​​​ടി​​​യു​​​സി) പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ല്‍ അ​​​റി​​​യി​​​ച്ചു.

ഇ-​​​പോ​​​സ് മെ​​​ഷീ​​​ന്‍ ത​​​ക​​​രാ​​​റി​​​ലാ​​​കു​​​ന്ന​​​തു​​​മൂ​​​ലം റേ​​​ഷ​​​ന്‍ വി​​​ത​​​ര​​​ണം സ്തം​​​ഭി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ​​​യാ​​​ണ് ഒ​​​രു​ വി​​​ഭാ​​​ഗം റേ​​​ഷ​​​ന്‍ വ്യാ​​​പാ​​​രി​​​ക​​​ള്‍ സൂ​​​ച​​​നാ സ​​​മ​​​ര​​​ത്തി​​നു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. ഓ​​​ണം-​​​ബ​​​ക്രീ​​​ദ് ദി​​​വ​​​സ​​​ങ്ങ​​​ള്‍ അ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ബ​​​ദ​​​ല്‍​സം​​​വി​​​ധാ​​​നം ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ളു​​​ടെ ​​​ജീ​​​വി​​​തം ദുഃ​​​സ​​​ഹ​​​മാ​​​കു​​​മെ​​​ന്നു സ​​​മ​​​ര​​​സ​​​മി​​​തി സം​​​സ്ഥാ​​​ന ​ക​​​മ്മി​​​റ്റി പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ല്‍ പ​​റ​​യു​​ന്നു.


ഈ ​​​സ​​​മ​​​ര​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കേ​​​ണ്ട​​​തി​​​ല്ല എ​​​ന്നാ​​ണു കേ​​​ര​​​ളാ റീ​​​ട്ടെ​​​യി​​​ല്‍ റേ​​​ഷ​​​ന്‍ ഡീ​​​ലേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ തീ​​​രു​​​മാ​​​ന​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ സൂ​​​ചി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.