ഇടുക്കിയിൽ ജലനിരപ്പ് കുറഞ്ഞെങ്കിലും ഷട്ടറുകൾ താഴ്ത്തിയില്ല
ഇടുക്കിയിൽ ജലനിരപ്പ് കുറഞ്ഞെങ്കിലും ഷട്ടറുകൾ താഴ്ത്തിയില്ല
Monday, August 13, 2018 1:33 AM IST
ചെ​​​റു​​​തോ​​​ണി: ഇ​​​ടു​​​ക്കി അ​​​ണ​​​ക്കെ​​​ട്ടി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് 2398.58 അ​​​ടി​​​യാ​​​യി താ​​​ഴ്ന്നെ​​​ങ്കി​​​ലും ത​​​ത്കാ​​​ലം ഷ​​​ട്ട​​​റു​​​ക​​​ൾ താ​​​ഴ്ത്തി​​​ല്ലെ​​​ന്നു വൈ​​​ദ്യു​​​ത വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. പ​​​ദ്ധ​​​തിപ്ര​​​ദേ​​​ശ​​​ത്ത് ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ അ​​​റി​​​യ​​​പ്പി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണി​​​ത്. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ​​​ മു​​​ത​​​ൽ വീ​​​ണ്ടും മ​​​ഴ ശ​​​ക്ത​​​മാ​​​യി. ഇ​​​ടു​​​ക്കി അ​​​ണ​​​ക്കെ​​​ട്ടി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന​​​നി​​​ല​​​യി​​​ലെ​​​ത്തി​​​യ​​​ത് വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നാ​​​ണ്. 2401.76 അ​​​ടി. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് ജ​​​ല​​​നി​​​ര​​​പ്പ് 3.18 അ​​​ടി​​​വ​​​രെ താ​​​ഴ്ന്ന് 2398.58 അ​​​ടി​​​യി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു. പ​​​ദ്ധ​​​തി​​​പ്ര​​​ദേ​​​ശ​​​ത്ത് ഒ​​​ഴു​​​കി​​​യെ​​​ത്തു​​​ന്ന വെ​​​ള്ള​​​ത്തേ​​​ക്കാ​​​ളും കൂ​​​ടു​​​ത​​​ൽ വെ​​​ള്ളം പു​​​റ​​​ത്തേ​​​ക്ക് ഒ​​​ഴു​​​കു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ജ​​​ല​​​നി​​​ര​​​പ്പ് കു​​​റ​​​ഞ്ഞ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.