അം​ഗ​പ​രി​മി​ത​ർ​ക്ക് ആ​ശ്വാ​സം; എ​ടി​എ​മ്മു​ക​ളി​ൽ റാ​മ്പ്
അം​ഗ​പ​രി​മി​ത​ർ​ക്ക്  ആ​ശ്വാ​സം; എ​ടി​എ​മ്മു​ക​ളി​ൽ റാ​മ്പ്
Monday, August 13, 2018 1:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലി​​​നെ​​ത്തു​​ട​​​ർ​​​ന്നു നി​​​ല​​​വി​​​ലു​​​ള്ള​​​തും പു​​​തു​​​താ​​​യി സ്ഥാ​​​പി​​​ക്കു​​​ന്ന​​​തു​​​മാ​​​യ എ​​​ല്ലാ എ​​​ടി​​​എ​​​മ്മു​​​ക​​​ളി​​​ലും റാ​​​മ്പ് സ്ഥാ​​​പി​​​ക്കാ​​​ൻ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് നി​​​ർ​​​ദേ​​​ശം. അം​​​ഗ​​​പ​​​രി​​​മി​​​ത​​​ർ​​​ക്കു ത​​​ട​​​സം കൂ​​​ടാ​​​തെ എ​​​ടി​​​എ​​​മ്മി​​​ൽ പ്ര​​​വേ​​​ശി​​​ച്ച് ഇ​​​ട​​​പാ​​​ടു ന​​​ട​​​ത്താ​​​വു​​​ന വി​​​ധ​​​ത്തി​​​ൽ ബാ​​​ങ്കു​​​ക​​​ളു​​​ടെ എ​​​ടി​​​എ​​​മ്മു​​​ക​​​ളി​​​ൽ റാ​​​മ്പ് സ്ഥാ​​​പി​​​ക്ക​​ണ​​​മെ​​ന്നു ക​​​മ്മീ​​​ഷ​​​ൻ ജു​​​ഡീ​​​ഷ​​​ൽ അം​​​ഗം പി. ​​​മോ​​​ഹ​​​ന​​​ദാ​​​സ് റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

ക​​​ര​​​മ​​​ന സ്വ​​​ദേ​​​ശി​​​നി കെ. ​​​ഫ​​​രീ​​​ദാ​​​ബീ​​​വി ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് ഇ​​​ക്ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ൽ ക​​​മ്മീ​​​ഷ​​​ൻ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്. സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യാ​​​യ ഫ​​​രീ​​​ദ ബീ​​​വി​​​യു​​​ടെ ശ​​​മ്പ​​​ളം എ​​​സ്ബി​​​ഐ​​​യി​​​ലാ​​​ണു വ​​​രു​​​ന്ന​​​ത്. അം​​​ഗ​​​പ​​​രി​​​മി​​​ത​​​മാ​​​യ​​​തി​​​നാ​​​ൽ ത​​​നി​​​ക്ക് എ​​​ടി​​​എ​​​മ്മി​​​ൽ പ്ര​​​വേ​​​ശി​​​ച്ചു ശ​​​മ്പ​​​ളം മാ​​​റാ​​​നാ​​​വു​​​ന്നി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു പ​​​രാ​​​തി.

എ​​​സ്ബി​​​ഐ​​ക്കെ​​​തി​​​രെ​​​യാ​​​യി​​​രു​​​ന്നു പ​​​രാ​​​തി. ക​​​മ്മീ​​​ഷ​​​ൻ എ​​​സ്ബി​​​ഐ​​​യി​​​ൽ​​നി​​​ന്നു റി​​​പ്പോ​​​ർ​​​ട്ട് വാ​​​ങ്ങി​​​യെ​​​ങ്കി​​​ലും വാ​​​ട​​​ക​​മു​​​റി​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​ടി​​​എ​​​മ്മു​​​ക​​​ളി​​​ൽ റാ​​​മ്പ് നി​​​ർ​​​മി​​​ക്കു​​​ന്ന​​​തു പ്രാ​​​യോ​​​ഗി​​​ക​​​മ​​​ല്ലെ​​​ന്നാ​​ണു ബാ​​​ങ്ക് വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​ത്. ബാ​​​ങ്കി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം ക​​​മ്മീ​​​ഷ​​​ൻ ത​​​ള്ളി​​​യി​​​രു​​​ന്നു. അം​​​ഗ​​​പ​​​രി​​​മി​​​ത​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളെ​​ക്കു​​​റി​​​ച്ചു​​​ള്ള യു.​​​എ​​​ൻ ഉ​​​ട​​​മ്പ​​​ടി അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ എ​​​ല്ലാ​​​വ​​​രും ബാ​​​ധ്യ​​​സ്ഥ​​​രാ​​​ണെ​​ന്നു ക​​​മ്മീ​​​ഷ​​​ൻ ചൂ​​​ണ്ടി​​​ക്കാണി​​​ച്ചു. രാ​​​ജ്യ​​​ത്തെ എ​​​ല്ലാ കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ലും അം​​​ഗ​​​പ​​​രി​​​മി​​​ത​​​ർ​​​ക്കു പ്ര​​​വേ​​​ശി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന സു​​​പ്രീം കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വും ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.


ആ​​​ർ​​​ബി​​​ഐ ഗൈ​​​ഡ് ലൈ​​​ൻ പ്ര​​​കാ​​​രം എ​​​ടി​​​എ​​​മ്മു​​​ക​​​ൾ അം​​​ഗ​​​പ​​​രി​​​മി​​​ത സൗ​​​ഹ്യ​​​ദ​​​മാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ക​​​മ്മീ​​​ഷ​​​നെ അ​​​റി​​​യി​​​ച്ച​​​ത്. റാ​​​മ്പ് നി​​​ല​​​വി​​​ൽ വ​​​രു​​​ന്ന​​​തോ​​​ടെ എ​​​ടി​​​എ​​​മ്മി​​​നു​​​ള്ളി​​​ൽ വീ​​​ൽ ചെ​​​യ​​​ർ പ്ര​​​വേ​​​ശി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് എ​​​സ്ബി​​​ഐ​​ക്കു പ്ര​​​ത്യേ​​​കം നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ആ​​​ർ​​​ബി​​​ഐ​​​യു​​​ടെ ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.