കെഎസ്ആർടിസി പ്രതിസന്ധി: ആവശ്യമായ പാക്കേജ് തയാറാക്കാൻ സ​ന്ന​ദ്ധ​മാ​ക​ണ​മെ​ന്നു ധ​ന​മ​ന്ത്രി
കെഎസ്ആർടിസി പ്രതിസന്ധി: ആവശ്യമായ പാക്കേജ് തയാറാക്കാൻ സ​ന്ന​ദ്ധ​മാ​ക​ണ​മെ​ന്നു ധ​ന​മ​ന്ത്രി
Monday, August 13, 2018 1:11 AM IST
ആ​​​​ല​​​​പ്പു​​​​ഴ: കെ​​സ്ആ​​​​ർ​​​​ടി​​​​സി​​​​യി​​ലെ പ്ര​​​​തി​​​​സ​​​​ന്ധി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ പാ​​​​ക്കേ​​​​ജ് ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും മാ​​​​നേ​​​​ജ്മെ​​​​ന്‍റും സ​​​​ന്ന​​​​ദ്ധ​​​​മാ​​​​ക​​​​ണ​​​​മെ​​​​ന്നു ധ​​​​ന​​​​മ​​​​ന്ത്രി തോ​​​​മ​​​​സ് ഐ​​​​സ​​​​ക്. പാ​​​​ക്കേ​​​​ജി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ന്‍റെ ക​​​​ട​​​​ബാ​​​​ധ്യ​​​​ത​​​​ക​​​​ളി​​​​ൽ തി​​​​രു​​​​ത്ത​​​​ലു​​​​ക​​​​ൾ വ​​​​രു​​​​ത്ത​​​​ണം. കാ​​​​ര്യ​​​​ങ്ങ​​​​ൾ നേ​​​​രെ​​​​യാ​​​​കാ​​​​ൻ ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​മെ​​​​ങ്കി​​​​ലു​​​​മെ​​​​ടു​​​​ക്കും.


ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ലെ പെ​​​​ൻ​​​​ഷ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ന​​​​ല്കും. ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​നു ശേ​​​​ഷം പെ​​​​ൻ​​​​ഷ​​​​ൻ ന​​​​ല്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ക​​​​ഴി​​​​വ് കെ​​എ​​സ്ആ​​​​ർ​​​​ടി​​​​സി​​​​ക്കു​​​​ണ്ടാ​​​​ക​​​​ണം: ധ​​​​ന​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.