ബക്കറ്റിലെ വെള്ളത്തിൽ വീണ് ബാലിക മരിച്ചു
ബക്കറ്റിലെ വെള്ളത്തിൽ വീണ് ബാലിക മരിച്ചു
Monday, August 13, 2018 1:11 AM IST
വ​​​ട​​​ക്കാ​​​ഞ്ചേ​​​രി: അ​​​മ്മ​​​യു​​ടെ വീ​​​ട്ടി​​​ൽ മാ​​​താ​​​പി​​​താ​​​ക്ക​​​ളോ​​​ടൊ​​​പ്പം വി​​​രു​​​ന്നി​​​നെ​​​ത്തി​​​യ ബാ​​​ലി​​​ക കു​​​ളി​​​മു​​​റി​​​യി​​​ലെ വ​​​ലി​​​യ ബ​​​ക്ക​​​റ്റി​​​ലെ വെ​​ള്ള​​ത്തി​​ൽ വീ​​​ണു മ​​രി​​ച്ചു. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട എ​​​ട​​​മു​​​ട്ടം ക​​​റു​​​പ്പം വീ​​​ട്ടി​​​ൽ അ​​​ഡ്വ.​ അ​​​ബ്ദു​​​ൾ ഷു​​​ക്കൂ​​​റി​​​ന്‍റെ​​​യും തെ​​​ക്കും​​​ക​​​ര പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ മ​​​ണ​​​ലി​​​ത്ത​​​റ തൊ​​​ണ്ടി​​​ക്കാ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ ജ​​​സീ​​​ന​​​യു​​​ടെ​​യും മ​​​ക​​​ൾ ഫാ​​​ത്തി​​​മ (ഒ​​​ന്ന​​​ര) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ത്രി ഒ​​മ്പ​​​തോ​​​ടെ​​​യാ​​​ണു സം​​ഭ​​വം.


കു​​​ട്ടി​​​യെ കാ​​​ണാ​​​താ​​​യ​​​തി​​​നെ​​ത്തു​​ട​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ തെ​​ര​​ച്ചി​​​ലി​​​ലാ​​​ണു ബ​​​ക്ക​​​റ്റി​​​ലെ വെ​​​ള്ള​​​ത്തി​​​ൽ വീ​​​ണു​​കി​​​ട​​​ക്കു​​​ന്ന​​​തു ക​​​ണ്ട​​​ത്. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ക​​​ബ​​​റ​​​ട​​​ക്കം എ​​​ട​​​മു​​​ട്ടം ചൂ​​​ലൂ​​​ർ ജു​​​മാ മ​​​സ്ജി​​​ദ് ക​​​ബ​​​ർ​​​സ്ഥാ​​​നി​​​ൽ ന​​​ട​​​ന്നു. സ​​​ഹോ​​​ദ​​​രി​​​മാ​​​ർ: ഐ​​​ഷ, ആ​​​മി​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.