ബു​ധ​നാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ; വീ​ണ്ടും റെ​ഡ് അ​ല​ർ​ട്ട്
ബു​ധ​നാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ; വീ​ണ്ടും റെ​ഡ് അ​ല​ർ​ട്ട്
Sunday, August 12, 2018 1:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ ഇ​​​ടു​​​ക്കി, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ ചൊവ്വാഴ്ച വ​​​രെ​​​യും ആ​​​ല​​​പ്പു​​​ഴ, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ നാളെ വ​​​രെ​​​യും റെ​​​ഡ് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നു റെ​​​ഡ് അ​​​ല​​​ർ​​​ട്ടു​​​ണ്ട്. കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ എ​​​ട്ടു ജി​​​ല്ല​​​ക​​​ളി​​​ലും ബു​​​ധ​​​നാ​​​ഴ്ച വ​​​രെ ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​യി ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി അ​​​റി​​​യി​​​ച്ചു.

ബു​​​ധ​​​നാ​​​ഴ്ച രാ​​​വി​​​ലെ വ​​​രെ 20 സെ​​​ന്‍റി​​മീ​​​റ്റ​​​റി​​​നു മു​​​ക​​​ളി​​​ലു​​​ള്ള ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കാ​​​ണു സാ​​​ധ്യ​​​ത. പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​റ്റി​​​ന്‍റെ വേ​​​ഗം മ​​​ണി​​​ക്കൂ​​​റി​​​ൽ 55 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ ആ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ മീ​​​ൻ​​​പി​​​ടി​​​ത്ത​​​ക്കാ​​​ർ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണം. താ​​​ഴ്ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ വെ​​​ള്ള​​​പ്പൊ​​​ക്ക സാ​​​ധ്യ​​​ത​​​യു​​​ണ്ട്.


കരുതൽ ഇങ്ങനെ...

ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ സാ​​​ധ്യ​​​ത ഉ​​​ള്ള​​​തി​​​നാ​​​ൽ രാ​​​ത്രി സ​​​മ​​​യ​​​ത്തു മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര പ​​​രി​​​മി​​​തി​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നു ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി മു​​​ന്ന​​​റി​​​യി​​​പ്പ് നൽ കി.

ബീ​​​ച്ചു​​​ക​​​ളി​​​ലും ക​​​ട​​​ലി​​​ലും ഇ​​​റ​​​ങ്ങ​​​രു​​​ത്. പു​​​ഴ​​​യോ​​​ര​​​ങ്ങ​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ​ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണം. മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ചാ​​​ലു​​​ക​​​ൾ​​​ക്കു സ​​​മീ​​​പം വാ​​​ഹ​​​നം നി​​​ർ​​​ത്തി​​​യി​​​ട​​​രു​​​ത്. മ​​​ര​​​ങ്ങ​​​ൾ​​​ക്കു താ​​​ഴെ വാ​​​ഹ​​​ന​​​ങ്ങ​​​ൾ പാ​​​ർ​​​ക്ക് ചെ​​​യ്യ​​​രു​​​ത്. മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​ക​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണം, ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​പ​​​ക്ഷം മാ​​​റി​​​ത്താ​​​മ​​​സി​​​ക്ക​​​ണം, കു​​​ട്ടി​​​ക​​​ൾ പു​​​ഴ​​​ക​​​ളി​​​ൽ ഇ​​​റ​​​ങ്ങ​​​രു​​​ത്. ര​​​ക്ഷി​​​താ​​​ക്ക​​​ൾ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.