മി​ക​ച്ച ഭ​ര​ണം കേ​ര​ള​ത്തി​ൽ
മി​ക​ച്ച ഭ​ര​ണം  കേ​ര​ള​ത്തി​ൽ
Monday, July 23, 2018 1:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്തു മി​​​ക​​​ച്ച ഭ​​​ര​​​ണ​​​നി​​​ർ​​​വ​​​ഹ​​​ണം ന​​​ട​​​ത്തു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ളം ഒ​​​ന്നാ​​​മ​​​തെ​​​ന്നു പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്സ് ഇ​​​ൻ​​​ഡ​​​ക്സി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട്. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം വി​​​ല​​​യി​​​രു​​​ത്തി​​​യും സ​​​ർ​​​ക്കാ​​​ർ രേ​​​ഖ​​​ക​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​മാ​​​യാ​​​ണു പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്സ് ഇ​​​ൻ​​​ഡ​​​ക്സ് റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.


ത​​​മി​​​ഴ്നാ​​​ടാ​​​ണ് ര​​​ണ്ടാ​​​മ​​​ത്. തെ​​​ലു​​​ങ്കാ​​​ന, ക​​​ർ​​​ണാ​​​ട​​​ക, ഗു​​​ജ​​​റാ​​​ത്ത് എ​​​ന്നി​​​വ​​​യാ​​​ണ് മൂ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ചു വ​​​രെ. മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, ജാ​​​ർ​​​ഖ​​​ണ്ഡ്, ബി​​​ഹാ​​​ർ എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളാ​​​ണു ഭ​​​ര​​​ണ നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ൽ ഏ​​​റ്റ​​​വും പി​​​ന്നി​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.