മ​ണ്‍​സൂ​ണ്‍ ഉ​ച്ച​കോ​ടി സ​മാ​പി​ച്ചു
Monday, July 23, 2018 1:19 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ വാ​​​ത​​​രോ​​​ഗ ചി​​​കി​​​ത്സാ മേ​​​ഖ​​​ല​​​യി​​​ൽ പു​​​തി​​​യ പ്ര​​​തീ​​​ക്ഷ​​​ക​​​ളു​​​ണ​​​ർ​​​ത്തി വാ​​​ത​​​രോ​​​ഗ​​​ചി​​​കി​​​ത്സാ വി​​​ദ​​​ഗ്ധ​​രു​​​ടെ മ​​​ണ്‍​സൂ​​​ണ്‍ ഉ​​​ച്ച​​​കോ​​​ടി കൊ​​​ച്ചി​​​യി​​​ൽ സ​​​മാ​​​പി​​​ച്ചു. സ്ക്ലീ​​​റോ​​​ഡെ​​​ർ​​​മ, സ്പാ​​​ൻ​​​ഡൈ​​​ലോ ആ​​​ർ​​​ത്രൈ​​​റ്റി​​​സ് എ​​​ന്നീ രോ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ചി​​​കി​​​ത്സ​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ഗ​​​വേ​​​ഷ​​​ണ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ളാ​​​ണ് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. സ​​​മാ​​​പ​​​ന​​ദി​​വ​​സം ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ ഡോ. ​​​ദി​​​നേ​​​ഷ് ഖ​​​ന്ന, ഡോ. ​​​മോ​​​ഹി​​​ത് ക​​​പൂ​​​ർ, ഡോ.​​​നി​​​ജി​​​ൽ ഹാ​​​റൂ​​​ണ്‍, ഡോ. ​​​ക്രി​​​സ്റ്റ​​​ഫ​​​ർ ഡെ​​​ന്‍റ​​​ണ്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.