പോ​ലീ​സ് ഓ​ഫീ​സ​ർ: നാ​ല​ര ല​ക്ഷ​ം പേ​ർ പ​രീ​ക്ഷ​യെ​ഴു​തി
Monday, July 23, 2018 1:19 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പു​​രു​​ഷ, വ​​നി​​താ സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ ത​​സ്തി​​ക​​യി​​ലേ​​ക്ക് ഇ​​ന്ന​​ലെ പി​​എ​​സ്‌​​സി ന​​ട​​ത്തി​​യ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ​​ത് നാ​​ല​​ര ല​​ക്ഷ​​ത്തോ​​ളം ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ. അ​​ഞ്ച​​ര ല​​ക്ഷ​​ത്തോ​​ളം പേ​​ർ അ​​പേ​​ക്ഷി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും നാ​​ല​​ര ല​​ക്ഷ​​ത്തോ​​ളം പേ​​ർ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ​​താ​​യാ​​ണ് പി​​എ​​സ്‌​​സി ക​​ണ​​ക്കു കൂ​​ട്ടു​​ന്ന​​ത്. ജി​​ല്ല​​ക​​ളി​​ൽ നി​​ന്നു​​ള്ള ക​​ണ​​ക്കു​​ക​​ൾ ല​​ഭി​​ച്ചാ​​ൽ മാ​​ത്ര​​മേ കൃ​​ത്യ​​മാ​​യ ക​​ണ​​ക്ക് ല​​ഭി​​ക്കൂ. 14 ജി​​ല്ല​​ക​​ളി​​ലാ​​യി 2203 പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ളാ​​ണ് ഒ​​രു​​ക്കി​​യി​​രു​​ന്ന​​ത്. ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി കെ​​എ​​സ്ആ​​ർ​​ടി​​സി പ്ര​​ത്യേ​​ക സ​​ർ​​വീ​​സു​​ക​​ൾ ന​​ട​​ത്തി. നി​​പ്പാ പ​​നി മൂ​​ലം മാ​​റ്റി​​വ​​ച്ച പ​​രീ​​ക്ഷ​​യാ​​ണ് ഇ​​ന്ന​​ലെ ന​​ട​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.