പ്ലൈ​വു​ഡ്ഷീറ്റ് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Monday, July 23, 2018 1:09 AM IST
ത​​​ളി​​​പ്പ​​​റ​​​മ്പ്: ധ​​​ര്‍​മ​​​ശാ​​​ല വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ല്‍ ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക്ക് ദാ​​​രു​​​ണാ​​​ന്ത്യം. ആ​​​സാ​​മി​​ലെ ഗോ​​​ലാ​​​ഘ​​​ട്ട് ജി​​​ല്ല​​​യി​​​ൽ​​നി​​ന്നു​​ള്ള താ​​​ക്കാ ബ​​​ഹാ​​​ദൂ​​​ര്‍ ലി​​​മ്പു (21) ആ​​​ണു മ​​​രി​​​ച്ച​​​ത്. വി​​​ക്‌​​​ട് പ്ലൈ​​​വു​​​ഡ് ഫാ​​​ക്‌​​​ട​​​റി​​​യി​​​ല്‍ ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി എ​​ട്ട​​ര​​യ്ക്കാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. വാ​​​ഹ​​​ന​​​ത്തി​​​ല്‍​നി​​​ന്ന് പ്ലൈ​​​വു​​​ഡ് ഇ​​​റ​​​ക്കി​​​ക്കൊ​​​ണ്ടി​​​രി​​​ക്കെ ‌പ്ലൈ​​​വു​​​ഡ് ഷീ​​​റ്റു​​​ക​​​ൾ ഒ​​​ന്നി​​ച്ച് ലി​​​മ്പു​​​വി​​​ന്‍റെ ശ​​​രീ​​​ര​​​ത്തി​​​ലേ​​​ക്ക് വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു.


അ​​​തീ​​​വ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ല്‍ പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​ശു​​പ​​ത്രി​​യി​​​ല്‍ എ​​​ത്തി​​​ച്ചു​​​വെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ക​​​ണ്ണൂ​​​ര്‍ സ്വ​​​ദേ​​​ശി മി​​​യാ​​​സി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ്ഥാ​​പ​​ന​​മാ​​ണി​​ത്.

ലി​​​മ്പു​​​വി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി മോ​​​ര്‍​ച്ച​​​റി​​​യി​​​ല്‍ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പോ​​​സ്റ്റ്‌​​​മോ​​​ര്‍​ട്ട​​​ത്തി​​​നു​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം നാ​​​ട്ടി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.