കു​ഴി​ക്കാ​ട്ടു​ശേ​രി ഫാ​മി​ലി റി​ന്യൂ​വ​ൽ സെ​ന്‍റ​ർ ജൂ​ബി​ലി ആഘോഷം ഇ​ന്ന്
Monday, July 23, 2018 1:09 AM IST
മാ​​​ള: ഹോ​​​ളി​​​ഫാ​​​മി​​​ലി സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ത്തി​​​നു കീ​​​ഴി​​​ൽ കു​​​ഴി​​​ക്കാ​​​ട്ടു​​​ശേ​​​രി​​​യി​​​ലു​​​ള്ള ഫാ​​​മി​​​ലി റി​​​ന്യൂ​​​വ​​​ൽ സെ​​​ന്‍റ​​​റി​​ന്‍റെ (എ​​​ഫ്ആ​​​ർ​​​സി)​ ര​​​ജ​​​ത ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷം ഇ​​​ന്ന്. കു​​​ഴി​​​ക്കാ​​​ട്ടു​​​ശേ​​​രി മ​​​റി​​​യം ത്രേ​​​സ്യ തീ​​​ർ​​​ഥ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ രാ​​​വി​​​ലെ 10.30ന് ​​​ധ​​​ന്യ​​​ൻ ജോ​​​സ​​​ഫ് വി​​​ത​​​യ​​​ത്തി​​​ല​​ച്ച​​ന്‍റെ 153-ാം ജ​​​ന്മ​​​ദി​​​ന​​​വും 54-ാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക​​​വും അ​​​നു​​​സ്മ​​​രി​​​ക്കും. ആ​​​ഘോ​​​ഷ​​​മാ​​​യ സ​​​മൂ​​​ഹ​​​ബ​​​ലി​​​യി​​​ൽ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും.

ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് 1.30ന് ​​​ഫാ​​​മി​​​ലി റി​​​ന്യൂ​​​വ​​​ൽ സെ​​​ന്‍റ​​​ർ ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ പൊ​​​തു​​​സ​​​മ്മേ​​​ള​​​നം മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഹോ​​​ളി​​​ഫാ​​​മി​​​ലി സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സു​​​പ്പീ​​​രി​​യ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ ഉ​​​ദ​​​യ സി​​​എ​​​ച്ച്എ​​​ഫ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ദ​​​മ്പ​​​തി​​​ക​​​ൾ​​​ക്കാ​​​യി എ​​​ഫ്ആ​​​ർ​​​സി​​​യി​​​ൽ ക​​​ഴി​​​ഞ്ഞ 25 വ​​​ർ​​​ഷ​​​മാ​​​യി ക്ലാ​​​സ് ന​​​യി​​​ക്കു​​​ന്ന ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ പ​​​ഞ്ഞി​​​ക്കാ​​​ര​​​നെ ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ക്കും. ര​​​ജ​​​ത​​​ജൂ​​​ബി​​​ലി സ്മ​​ര​​ണി​​ക​​യു​​ടെ പ്ര​​​കാ​​​ശ​​​നം മാ​​​ള ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് വ​​​ർ​​​ഗീ​​​സ് കാ​​​ച്ച​​​പ്പി​​​ള്ളി നി​​​ർ​​​വ​​​ഹി​​​ക്കും. തീ​​​ർ​​​ഥ​​​കേ​​​ന്ദ്രം പ്ര​​​മോ​​​ട്ട​​​ർ ഫാ. ​​​ജോ​​​സ് കാ​​​വു​​​ങ്ക​​​ൽ ഏ​​​റ്റു​​​വാ​​​ങ്ങും.


വാ​​​ഴ്ത്ത​​​പ്പെ​​​ട്ട മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ​​​യും ധ​​​ന്യ​​​ൻ ജോ​​​സ​​​ഫ് വി​​​ത​​​യ​​​ത്തി​​​ല​​​ച്ച​​​ന്‍റെ​​​യും ക​​​ബ​​​റി​​​ട​​​ങ്ങ​​​ൾ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന കു​​​ഴി​​​ക്കാ​​​ട്ടു​​​ശേ​​​രി മ​​​റി​​​യം ത്രേ​​​സ്യ തീ​​​ർ​​​ഥ​​​കേ​​​ന്ദ്ര​​​ത്തി​​​നു സ​​​മീ​​​പ​​​മു​​​ള്ള ഫാ​​​മി​​​ലി റി​​​ന്യൂ​​​വ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ഇ​​​തി​​​ന​​​കം 10,339 ദ​​​മ്പ​​​തി​​​ക​​​ൾ 539 ധ്യാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി പ​​​ങ്കെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.