നി​യ​മ​സ​ഭ​യു​ടെ ജ​നാ​ധി​പ​ത്യ ഉ​ത്സ​വം രാഷ്‌ട്രപ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും
നി​യ​മ​സ​ഭ​യു​ടെ ജ​നാ​ധി​പ​ത്യ ഉ​ത്സ​വം രാഷ്‌ട്രപ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും
Saturday, July 21, 2018 2:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ ഉ​​​ത്സ​​​വം-2018 രാ​​ഷ്‌​​ട്ര​​പ​​​തി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദ് ഉ​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. നി​​​യ​​​മ​​​സ​​​ഭാ സ​​​മു​​​ച്ച​​​യ​​​ത്തി​​​ൽ ഓ​​​ഗ​​​സ്റ്റ് ആ​​​റി​​​ന് രാ​​​വി​​​ലെ 11നാ​​​ണ് ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങ്. ഗ​​​വ​​​ർ​​​ണ​​​ർ ജ​​​സ്റ്റീസ് പി. ​​​സ​​​ദാ​​​ശി​​​വം, മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, സ്പീ​​​ക്ക​​​ർ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. ദേ​​​ശീ​​​യ വി​​​ദ്യാ​​​ർ​​​ഥി പാ​​​ർ​​​ല​​​മെ​​​ന്‍റ്, ദേ​​​ശീ​​​യ വ​​​നി​​​താ ലെ​​​ജി​​​സ്ലേ​​​റ്റേഴ്സ് കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ്, കേ​​​ര​​​ള വി​​​ക​​​സ​​​ന സ​​​മ​​​വാ​​​യ സ​​​മ്മേ​​​ള​​​നം, പ​​​ട്ടി​​​ക​​​ജാ​​​തി-വ​​​ർ​​​ഗ ശാ​​​ക്തീ​​​ക​​​ര​​​ണം എ​​​ന്നി​​​വ​​​യും ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ ഉ​​​ത്സ​​​വ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.


ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​നു ന​​​ട​​​ക്കു​​​ന്ന പ​​​ട്ടി​​​ക​​​ജാ​​​തി-വ​​​ർ​​​ഗ ശാ​​​ക്തീ​​​ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച ദേ​​​ശീ​​​യ സെ​​​മി​​​നാ​​​റി​​​ൽ കാ​​​ഞ്ച ഏ​​​ല​​​യ്യ, ക​​​നി​​​മൊ​​​ഴി എം​​​പി, പ്ര​​​ഫ. ഗോ​​​പാ​​​ൽ ഗു​​​രു എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. ഏ​​​ഴി​​​ന് രാ​​​വി​​​ലെ 9.30നു ന​​​ട​​​ക്കു​​​ന്ന ഓ​​​പ്പ​​​ണ്‍​ ഫോ​​​റം കേ​​​ന്ദ്രമ​​​ന്ത്രി രാം​​​ദാ​​​സ് അ​​താ​​വ​​ലെ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.