സ​പ്ലൈ​കോ ജീ​വ​ന​ക്കാ​ർ ഓണത്തിന് ഉ​പ​വ​സി​ക്കും
സ​പ്ലൈ​കോ ജീ​വ​ന​ക്കാ​ർ ഓണത്തിന് ഉ​പ​വ​സി​ക്കും
Saturday, July 21, 2018 2:08 AM IST
കൊ​​​ച്ചി: സ​​​പ്ലൈ​​​കോ എം​​​പ്ലോ​​​യീ​​​സ് കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തി​​​രു​​​വോ​​​ണ ദി​​​വ​​​സ​​​മാ​​​യ ഓ​​​ഗ​​​സ്റ്റ് 25ന് ​​​സ​​​പ്ലൈ​​​കോ ജീ​​​വ​​​ന​​​ക്കാ​​​ർ സെ​​​ക്ര​​ട്ടേ​​​റി​​​യ​​​റ്റ് പ​​​ടി​​​ക്ക​​​ൽ ഉ​​​പ​​​വ​​​സി​​​ക്കും.

സ​​​പ്ലൈ​​​കോ​​​യെ മ​​​റ്റൊ​​​രു കെ​​എ​​​സ്ആ​​​ർ​​​ടി​​​സി ആ​​​ക്കി മാ​​​റ്റാ​​​നു​​​ള്ള ശ്ര​​​മം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക, സ​​​പ്ലൈ​​​കോ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ക, സ​​​പ്ലൈ​​​കോ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പു​​​തു​​​ക്കി​​​യ സ​​​ർ​​​വീ​​​സ് റൂ​​​ൾ​​​സ് ന​​​ട​​​പ്പാ​​​ക്കു​​​ക, പു​​​തു​​​ക്കി​​​യ ഡി​​​എ അ​​​നു​​​വ​​​ദി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ചാ​​​ണ് ഉ​​​പ​​​വാ​​സം.


ഉ​​​പ​​​വാ​​​സ സ​​​മ​​​ര​​​ത്തി​​​ന്‍റെ നോ​​​ട്ടീ​​​സും 20 ശ​​​ത​​​മാ​​​നം ബോ​​​ണ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള നി​​​വേ​​ദ​​​ന​​​വും മ​​ന്ത്രി ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​ർ​​ക്കു ന​​​ൽ​​​കി​​​യ​​​താ​​​യി സ​​​പ്ലൈ​​​കോ എം​​​പ്ലോ​​​യീ​​​സ് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എം.​ ​​ശ​​​ശി​​​ധ​​​ര​​​ൻ നാ​​​യ​​​ർ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ആ​​​ക്കു​​​ളം മോ​​​ഹ​​​ന​​​ൻ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.