ഇ​ന്‍റ​ർ​നെ​റ്റ് ടെ​ലി​ഫോ​ണി സേ​വ​ന​വു​മാ​യി ബി​എ​സ്എ​ൻ​എ​ൽ
ഇ​ന്‍റ​ർ​നെ​റ്റ് ടെ​ലി​ഫോ​ണി സേ​വ​ന​വു​മാ​യി ബി​എ​സ്എ​ൻ​എ​ൽ
Saturday, July 21, 2018 2:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വിം​​​ഗ്സ് എ​​​ന്ന പേ​​​രി​​​ൽ രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യി വോ​​​യി​​​സ് ഓ​​​വ​​​ർ ഇ​​​ന്‍റ​​​നെ​​​റ്റ് പ്രോ​​​ട്ടോ​​​കോ​​​ൾ അ​​​ധി​​​ഷ്ഠി​​​ത ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ടെ​​​ലി​​​ഫോ​​​ണി സം​​​വി​​​ധാ​​​നം ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ചീ​​​ഫ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ഡോ. ​​​പി.​​​ടി. മാ​​​ത്യു​​​വാ​​​ണ് പു​​​തി​​​യ സം​​​വി​​​ധാ​​​നം ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

സിം ​​​കാ​​​ർ​​​ഡ് ഇ​​​ല്ലാ​​​തെത​​​ന്നെ ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് വി​​​ൻ​​​ഡോ​​​സ്, ആ​​​പ്പി​​​ൾ, ഐ​​​ഒ​​​എ​​​സ്, പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ൽ ഉ​​​ള്ള ഫോ​​​ണു​​​ക​​​ൾ, ടാ​​​ബ്ലെ​​​റ്റു​​​ക​​​ൾ, കം​​​പ്യൂ​​​ട്ട​​​റു​​​ക​​​ൾ, ലാ​​​പ്ടോ​​​പ്പു​​​ക​​​ൾ, എ​​​ന്നി​​​വ​​​യി​​​ൽനി​​​ന്നും ഏ​​​തു ഫോ​​​ണി​​​ലേ​​​ക്കും കോ​​​ളു​​​ക​​​ൾ വി​​​ളി​​​ക്കാ​​​നും സ്വീ​​​ക​​​രി​​​ക്കാ​​​നും ഈ ​​​ആ​​​പ് അ​​​ധി​​​ഷ്ഠി​​​ത സേ​​​വ​​​ന​​​ത്തി​​​ൽനി​​​ന്ന് സാ​​​ധി​​​ക്കും. ക​​​ണ​​​ക്‌ഷൻ എ​​​ടു​​​ക്കു​​​ന്പോ​​​ൾ വ​​​രി​​​ക്കാ​​​ർ​​​ക്ക് പ​​​ത്ത​​​ക്ക വ​​​ർ​​​ച്വ​​​ൽ ടെ​​​ലി​​​ഫോ​​​ണ്‍ ന​​മ്പ​​​ർ ല​​​ഭി​​​ക്കും. ഈ ​​​സേ​​​വ​​​ന​​​ത്തി​​​നാ​​​യു​​​ള്ള ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ ഉ​​​പ​​​ഭോ​​​ക്തൃ​​​സേ​​​വ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ വ​​​ഴി​​​യും ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ വെ​​​ബ് സെ​​​റ്റ് വ​​​ഴി​​​യും ആ​​​രം​​​ഭി​​​ച്ചു.

വ​​​രി​​​ക്കാ​​​രാ​​​കു​​​ന്ന​​​വ​​​ർ​​​ക്ക് 1099 രൂ​​​പ​​​യ്ക്ക് ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് രാ​​​ജ്യ​​​ത്ത് എ​​​വി​​​ടെ​​​യു​​​മു​​​ള്ള ഫോ​​​ണു​​​ക​​​ളി​​​ലേ​​​ക്ക് പ​​​രി​​​ധി​​​യി​​​ല്ലാ​​​തെ വി​​​ളി​​​ക്കാം. ദേ​​​ശീ​​​യ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ റോ​​​മിം​​​ഗ് സൗ​​​ക​​​ര്യ​​​ത്തോ​​​ടെ​​​യു​​​ള്ള ഈ ​​​സേ​​​വ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച് രാ​​​ജ്യ​​​ത്തി​​​നു പു​​​റ​​​ത്താ​​​യി​​​രി​​​ക്കു​​​ന്ന വേ​​​ള​​​ക​​​ളി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​തു ഫോ​​​ണി​​​ലേ​​​ക്കും ലോ​​​ക്ക​​​ൽ കോ​​​ൾ എ​​​ന്ന​​​തു​​​പോ​​​ലെ വി​​​ളി​​​ക്കാം. ഏ​​​തു സേ​​​വ​​​ന​​​ദാ​​​താ​​​വി​​​ന്‍റെ​​​യും ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സൗ​​​ക​​​ര്യം ഇ​​​തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താം. മൊ​​​ബൈ​​​ൽ ക​​​വ​​​റേ​​​ജ് കു​​​റ​​​വു​​​ള്ള ഇ​​​ട​​​ങ്ങ​​​ളി​​​ൽ വീ​​​ട്ടി​​​ലെ വൈ​​​ഫൈ നെ​​​റ്റ്‌​​​വ​​​ർ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള കോ​​​ളു​​​ക​​​ൾ​​​ക്കും സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​കും. വീ​​​ഡി​​​യോ കോ​​​ളിം​​​ഗി​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും ഇ​​​തി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.


പ​​​രി​​​ധി​​​യി​​​ല്ലാ​​​ത്ത ഡാ​​​റ്റ​​​യോ​​​ടും കോ​​​ളു​​​ക​​​ളോ​​​ടും കൂടി​​​യ പു​​​തി​​​യ അ​​​തി​​​വേ​​​ഗ ഫൈ​​​ബ​​​ർ ടു ​​​ഹോം (എ​​​ഫ്ടി​​​ടി​​​എ​​​ച്ച്), ഫി​​​ബ്രോ യു​​​എ​​​ൽ​​​ഡി 777, ഫി​​​ബ്രോ കോ​​​ന്പോ യു​​​എ​​​ൽ​​​ഡി 1277 പ്രൊ​​​മോ​​​ഷ​​​ണ​​​ൽ പ്ലാ​​​നു​​​ക​​​ൾ, മൊ​​​ബൈ​​​എ​​​ൽ പോ​​​സ്റ്റ് പെ​​​യ്ഡ് 399 പ്ലാ​​​ൻ, എ​​​ല്ലാ മൊ​​​ബൈ​​​ൽ പോ​​​സ്റ്റ് പെ​​​യ്ഡ് പ്ലാ​​​നു​​​ക​​​ളി​​​ലും ആ​​​ഡോ​​​ണു​​​ക​​​ളി​​​ലും പ​​​രി​​​ധി​​​യി​​​ല്ലാ​​​ത്ത ഡാ​​​റ്റ മുതലായ​​​വ​​​യും പു​​​തു​​​താ​​​യി ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യും ഡോ. ​​​പി.​​​ടി. മാ​​​ത്യു അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.