ലോ​ക്മ​ഞ്ച് സം​സ്ഥാ​ന സ​മ്മേ​ള​നം ആ​രം​ഭി​ച്ചു
Saturday, July 21, 2018 1:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ലോ​​​ക്മ​​​ഞ്ചി​​​ന്‍റെ സം​​​സ്ഥാ​​​ന ത​​​ല സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് സൊ​​​സൈ​​​റ്റി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം ഈ​​​ശോ സ​​​ഭാ കേ​​​ര​​​ളാ പ്രൊ​​​വി​​​ൻ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ് പ്രൊ​​​വി​​​ൻ​​​ഷാ​​​ൾ ഫാ. ​​​പി.​​​ടി. മാ​​​ത്യു എ​​​സ്ജെ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ലോ​​​ക്മ​​​ഞ്ച് കേ​​​ര​​​ളാ സം​​​സ്ഥാ​​​ന ത​​​ല കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ഫാ. ​​​ബെ​​​ന്നി സി ​​​എ​​​സ്ജെ യോ​​​ഗ​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വഹിച്ചു. പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ എ.​​​ജെ. വി​​​ജ​​​യ​​​ൻ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. സ​​​മ്മേ​​​ള​​​നം ഇ​​​ന്നു സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.